കോവിഡിനെ പ്രതിരോധിക്കാന്‍ മാസ്ക് വെക്കണം. എന്നാല്‍ മാസ്കില്‍ ആഢംബരം ഒട്ടും കുറക്കേണ്ടെന്നാണ് പൂനെ സ്വദേശി ശങ്കര്‍ കുരഡേയുടെ നിലപാട്. അതുകൊണ്ടു തന്നെ 2.89 ലക്ഷം മുടക്കി ഒരു സ്വര്‍ണ മാസ്ക് തന്നെ ഉണ്ടാക്കി കക്ഷി.
Author: HAQ Admin
അര മണിക്കൂർ നേരത്തെ ഉറക്കം ;നഷ്ടമായത് ഫ്ളൈറ്റും ഒരു ദിവസവും
ദുബൈ: ദുബൈ അന്താരാഷ്ട്ര വിമാത്താവളത്തിലെ ടെര്‍മിനല്‍ ബിയിലെ കസേരിയിലിരുന്ന് അര മണിക്കൂര്‍ ഉറങ്ങിയത് മാത്രമാണ് ഷാജഹാെന്റ ഒാര്‍മ. കണ്ണ് തുറന്നപ്പോള്‍ വിമാനം അതിെന്റ വഴിക്ക് പോയി. അരമണിക്കൂറത്തെ ഉറക്കത്തിെന്റ ഫലമായി ഷാജഹാന്‍ ഇന്നലെ രാത്രിയും
എസ് എസ് എൽ സി പരീക്ഷയിൽ ഉന്നത വിജയം എസ് കെ എസ് എസ് എഫ് അനുമോദനം നൽകി
ബന്തിയോട്: എസ് എസ് എൽ സി പരീക്ഷയിൽ എല്ലാ വിഷയത്തിലും എ പ്ലസ് നേടി ഉന്നത വിജയം കരസ്ഥമാക്കിയ ബന്ദിയോട് അടുക്ക സ്വദേശിയും എസ് കെ എസ് എസ് എഫ് അട്ക്കം ശാഖ വർക്കിംഗ്
കാസറഗോഡ് ജില്ലയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ പട്ടിക
ഇന്ന് ജില്ലയില്‍ ഏഴ് പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു.രോഗം സ്ഥിരീകരിച്ച എല്ലാവരും വിദേശത്ത് നിന്നെത്തിയതാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ എ വി രാംദാസ് അറിയിച്ചു. ജൂണ്‍ 19 ന് ദുബായില്‍ നിന്നെത്തിയ
ഇന്ന് കോവിഡ് ബാധിച്ചത് 211 പേർക്ക് കാസറഗോഡ് 7പേർക്ക്
ഒരു ദിവസത്തെ എറ്റവും ഉയർന്ന നിരക്കാണ് ഇന്നത്തേത്. ഇന്ന് 211 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.201പേർക്ക് രോഗമുക്തി138 പേർ വിദേശത്ത് നിന്നും 39 പേർ മറ്റു സംസ്ഥാനങ്ങളിൽ നിന്നും വന്നവർ.സമ്പർക്കത്തിലൂടെ 27 പേർക്ക് രോഗബാധ. ആറ്
മുന്നറിയിപ്പില്ലാതെ പ്രധാനമന്ത്രി നരേന്ദ്ര മോദി ജമ്മു കശ്മീരിലെ ലേ സന്ദര്‍ശിച്ചു
ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ ഇന്ത്യ-ചൈന സൈനിക സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ യാതൊരു മുന്നറിയിപ്പില്ലാതെ പ്രധാനമന്ത്രി നരേന്ദ്ര മോദി ജമ്മു കശ്മീരിലെ ലേ സന്ദര്‍ശിച്ചു. സംയുക്ത സൈനിക മേധാവി ബിബിന്‍ റാവത്തും കരസേന മേധാവി എം.എം നരവനെയും
എൻകൗണ്ടർ ചെയ്യാനെത്തിയ 8പോലീസുകാരെ ഗുണ്ടാ സംഘം വെടിവെച്ച് കൊന്നു
കാണ്‍പൂര്‍: ഗുണ്ടാതലവനെ പിടിക്കാന്‍ പോയ പോലീസ് സംഘത്തിലെ ഡിഎസ്പി ഉള്‍പ്പെടെ എട്ടു പോലീസുകാരെ ക്രിമിനലുകള്‍ എന്‍കൗണ്ടറിന് വിധേയമാക്കി. കാണ്‍പൂരിലെ ദിര്‍കു ഗ്രാമത്തില്‍ വെച്ച് വ്യാഴാഴ്ച രാത്രിയിലായിരുന്നു ഗുണ്ടാസംഘം പോലീസ് സംഘത്തെ വെടിവെച്ചു കൊലപ്പെടുത്തിയത്. 60
തൃശൂരില്‍ യുവാവിനെ ഗുണ്ടാസംഘം പട്ടാപ്പകല്‍ നാട്ടുകാരുടെ മുന്നില്‍ വെച്ച് വെട്ടിക്കൊന്നു
തൃശൂര്‍: തൃശൂരില്‍ യുവാവിനെ ഗുണ്ടാസംഘം പട്ടാപ്പകല്‍ നാട്ടുകാരുടെ മുന്നില്‍ വെച്ച് വെട്ടിക്കൊന്നു. അന്തിക്കാട് താന്ന്യത്താണ് സംഭവം. കുറ്റിക്കാട്ടില്‍ സുരേഷിന്റേയും മായയുടേയും മകന്‍ ആദര്‍ശ്(29) ആണ് കൊല്ലപ്പെട്ടത്. ഇന്ന് രാവിലെ ഒന്‍പതിനാണ് നാടിനെ നടുക്കിയ സംഭവം.
ഇന്ന് 160 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഏറ്റവുമധികം പേര്‍ രോഗ മുക്തരായ ദിനം കൂടിയാണിന്ന്. ചികിത്സയിലിരുന്ന 202 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി
പത്തനംതിട്ട ജില്ലയില്‍ 27 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ 24 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ 18 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ 16 പേര്‍ക്കും, തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂര്‍, കണ്ണൂര്‍ ജില്ലകളില്‍ 9 പേര്‍ക്ക്
“യാ റഹീം അള്ളാ…. തുണയേകണം അള്ളാ” ഒറ്റ പാട്ടിലൂടെ ലോക മലയാളികളുടെ ശ്രദ്ധ പിടിച്ചുപറ്റിയ കുടുംബത്തെ ദുബൈ മലബാർ കലാ സാംസ്കാരിക വേദി അനുമോദിച്ചു
മാട്ടൂൽ:മാനവമൈത്രിയും മതസൗഹാർദവും വളർത്തുന്നതിൽ മാപ്പിളഗാനം വഹിക്കുന്ന പങ്ക് വളരെ വലുതാണെന്നും വർത്തമാന കാല സാഹചര്യത്തിൽ കലാകാരന്മാർ സമൂഹത്തിൽ പ്രകാശം ചൊരിയുന്ന വിളക്ക് മാടകങ്ങൾ ആവണമെന്നും പഴയങ്ങാടി സർക്കിൾ ഇൻസ്പെക്ടർ എം രാജേഷ് അഭിപ്രായപ്പെട്ടു,യാ റഹീം


