ഉപ്പള: മംഗൽപാടി ജനകീയവേദിയുടെ നേതൃത്വത്തിൽ മഞ്ചേശ്വരം താലൂക്ക് ആശുപത്രിയോടുള്ള അവഗണനയ്ക്കെതിരെ ആശുപത്രി കവാടത്തിന് മുന്നിൽ നടക്കുന്ന അനിശ്ചിതകാല റിലേ സത്യഗ്രഹ സമരത്തിന് ഇന്ന് TFC ബന്തിയോട് ഐക്യദാർഢ്യം പ്രകടിപ്പിച്ചു സമരപന്തലിലെത്തി . എം.ജെ.വി ലീഡർ
Author: HAQ Admin
കോവിഡ് മൂലം മുടങ്ങിയ യാത്രക്കാർക്ക് എമിറേറ്റ്സ് റീഫണ്ട് നൽകുന്നു : ഇത് വരെ നൽകിയത് 500കോടിയിലധിം ദിർഹം
ദുബൈ: കോവിഡ് പ്രതിസന്ധിയുടെ തുടര്‍ന്ന് യാത്രകള്‍ മുടങ്ങിയതോടെ ഉപഭോക്താക്കള്‍ക്ക് ഇതുവരെ തിരികെ നല്‍കിയത് 500 കോടി ദിര്‍ഹമെന്ന് എമിറേറ്റ്‌സ് എയര്‍ലൈന്‍സ്. വിമാനങ്ങളും റദ്ദായതും വിമാനത്താവളങ്ങള്‍ അടച്ചിട്ടതുമുള്‍പ്പെടെയുള്ള കാരണങ്ങള്‍ കൊണ്ട് യാത്ര മുടങ്ങിയതിനെ തുടര്‍ന്ന് തിരികെ നല്‍കിയ
മഞ്ചേശ്വരം താലൂക്ക് ആശുപത്രി കവാടത്തിന് മുന്നിൽ നടക്കുന്ന സമരം എട്ടാം ദിവസം ; ശക്തി പകർന്ന് ഇന്ന് ജില്ലാ ഹ്യൂമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ മിഷൻ നേതാക്കളെത്തി
ഉപ്പള: മഞ്ചേശ്വരം താലൂക്ക് ആശുപത്രിയോട് സർക്കാരും ജനപ്രതിനിധികളും കാണിക്കുന്ന അവഗണനക്കെതിരെ മംഗൽപാടി ജനകീയ വേദി നടത്തുന്ന അനിശ്ചിത കാല റിലേ സമരത്തിന്റെ എട്ടാം ദിവസമായ ഇന്ന് ഹ്യൂമൻ റൈറ്സ് പ്രൊട്ടക്ഷൻ മിഷൻ ജില്ലാ നേതാക്കൾ
നേർവഴി ആംബുലൻസ് തീവെച്ച് നശിപ്പിച്ച സംഭവം; പ്രതികളെ ഉടൻ പിടികൂടണം :SYS SKSSF മണ്ണംകുഴി ശാഖ
ഉപ്പള : ഉപ്പള മണ്ണംകുഴിയിൽ കഴിഞ്ഞ ദിവസം ആംബുലൻസ് തീവെച്ച് നശിപ്പിച്ച സംഭവത്തിൽ പ്രതിഷേധിച്ച് എസ് വൈ എസ് എസ്കെഎസ്എസ്എഫ് മണ്ണംകുഴി ശാഖ പ്രതിഷേധ സംഗമം നടത്തി. മനുഷ്യ മനസ്സിന് നിരക്കാത്ത ക്രൂരത കാണിച്ച
കോവിഡ്19 ; ഇന്ന് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത് 3026 പേർക്ക്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 3026 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 562 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 358 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 318 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള
എസ്ഡിപിഐ പ്രവർത്തകനെ വെട്ടിക്കൊന്നു
കണ്ണൂർ: എസ്ഡിപിഐ പ്രവർത്തകനെ വെട്ടിക്കൊന്നു. കണ്ണവം സ്വദേശി സലാഹുദ്ദീന് ആണ് വെട്ടേറ്റ് മരിച്ചത്. കുടുംബത്തോടൊപ്പം കാറിൽ പോവുകയായിരുന്ന ഇയാളെ ബൈക്കിൽ വന്ന സംഘമാണ് ആക്രമിച്ചത്. എബിവിപി നേതാവ് ശ്യാമപ്രസാദ് വധക്കേസിലെ ഏഴാം പ്രതിയാണ് സലാഹുദ്ദീന്‍.
കാസറഗോഡ് നിന്ന് കോഴിക്കോടെത്തിയ കാസറഗോഡ് സ്വദേശിക്ക് നിർബന്ധിത ക്വാറൻറ്റൈനെന്ന് പരാതി ; വിസമ്മതിച്ചപ്പോൾ തിരിച്ചയച്ചു
കാസറഗോഡ്: കാസറഗോഡ് നിന്നും കോഴിക്കോടെത്തിയ യാത്രക്കാരന് നിർബന്ധിത ക്വാറന്റൈനിൽ പോകാൻ പറയുന്നതായി പരാതി. ഇന്നലെ മംഗള എക്സ്പ്രസ്സിൽ യാത്ര ചെയ്ത ഇദ്ദേഹം ക്വാറന്റൈനിൽ പോകാൻ വിസമ്മതിച്ചപ്പോൾ തിരിച്ചയച്ചു. കുമ്പളയിൽ താമസമുള്ള മള്ളങ്കൈ സ്വദേശി മൂസ
ആംബുലൻസ് തീയിട്ടു നശിപ്പിച്ച സംഭവം ;ഡി.എം.സി.സി ദുബൈ കമിറ്റി ശക്തമായി അപലപിച്ചു
ഉപ്പള: നേർവഴി ഇസ്ലാമിക് സെന്റർ ആംബുലൻസ് കത്തി നശിപ്പിച്ചതിനെ ഡി എം.സി.സി ദുബൈ മണ്ണംകുഴി കൾചറൽ സെന്റർ കമിറ്റി ശക്തമായി അപലപിച്ചു. നാട്ടിൽ സാമൂഹ്യ -സേവന രംഗത്ത് മുന്നേറുന്ന ചാരിറ്റി സംഘടന ചെയുന്ന ആംബുലൻസ്
ഇന്ന് 2246 പേർക്ക് രോഗമുക്തി ; കാസറഗോഡ് 134 പേർക്ക് പോസറ്റീവ്
സംസ്ഥാനത്ത് ഇന്ന് 1648 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 260 പേര്‍ക്കും, തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 253 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 187 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 154
ഇന്ന് ഗോൾഡൻ ഗൈസ് മള്ളങ്കൈ കൂട്ടത്തോടെ അനിശ്ചിതകാല സത്യഗ്രഹ റിലേ സമര പന്തലിലെത്തി
ഉപ്പള : ഇന്ന് ഗോൾഡൻ ഗൈസ് മള്ളങ്കൈ കൂട്ടത്തോടെ അനിശ്ചിതകാല സത്യഗ്രഹ റിലേ സമര പന്തലിൽ വന്നു പൂർണ്ണ പിന്തുണയും ഐക്യധാർഢ്യവും അറിയിച്ചു.കൂടാതെ താലൂക്ക് ആശുപത്രി അവഗണനയിൽ സമരത്തിനിറങ്ങിയ മംഗൽപ്പാടി ജനകീയ വേദിയെ പ്രത്യേകം


