ഉപ്പള ഗേറ്റ് റയിൽവേ മേൽപ്പാല നിർമ്മാണം : കാസറഗോഡ് എം.പി രാജ്മോഹൻ ഉണ്ണിത്താന് നിവേദനം നൽകി

ഉപ്പള : ഉപ്പള ഗേറ്റ് മേൽപ്പാലനിർമ്മാണം അതിവേഗം പൂർത്തിയാക്കി തരണമെന്നുള്ള ആവശ്യവുമായി നാടിന്റെ നന്മയ്ക്ക് നൂറുമേനി പകരുന്ന എസ്.എൻ ആർട്സ് ആന്റ് സ്പോർട്സ് ക്ലബ്ബിന്റെയും സോഷ്യൽ വെൽഫെയർ ഉപ്പള ഗേറ്റിന്റെയും നേതൃത്വത്തിൽ എസ്.എൻ ക്ലബ്ബിൽവെച്ച്

Read More

ഹാഥ്റസ് സന്ദർശനം ഇടതുപക്ഷ എം.പിമാർ മാറ്റിവെച്ചു

ന്യൂഡൽഹി: ഇടതുപക്ഷ എം.പിമാർ ഇന്ന് ഹാഥറസിലേക്ക് നടത്താനിരുന്ന യാത്ര മാറ്റിവച്ചു. ഹാഥറസ് പെൺകുട്ടിയുടെ കുടുംബം എം.പിമാരെ കാണാൻ അസൗകര്യം അറിയിച്ചതിനെത്തുടർന്നാണ് തീരുമാനം. സി.പി.എം, സി.പി.ഐ, എൽ.ജെ.ഡി പാർട്ടികളുടെ എം.പിമാരാണ് ഹാഥറസ് പെൺകുട്ടിയുടെ വീട് സന്ദർശിക്കാൻ

Read More

സംസ്ഥാനത്ത് കുതിച്ചുയര്‍ന്ന് കൊവിഡ് വ്യാപനം. സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 11755

തിരുവനന്തപുരം: സംസ്ഥാനത്ത് കുതിച്ചുയര്‍ന്ന് കൊവിഡ് വ്യാപനം. സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം പതിനൊന്നായിരം കടന്നു. ഇന്ന് 11755 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 23 പേരുടെ മരണം കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. 10471 പേര്‍ക്ക്

Read More

മൂസോടി അദീക്ക തീരപ്രദേശത്ത് ദുരിതമനുഭവിക്കുന്നവർക്ക് നീതി ലഭ്യമാക്കുന്നതിനും പുലിമുട്ട് നിർമ്മാണം ത്വരിതപ്പെടുത്തുന്നതിനും ആക്ഷൻ കമ്മിറ്റി രൂപീകരിച്ചു

ഉപ്പള: മംഗൽപാടി ഗ്രാമപഞ്ചായത്തിലെ ഒന്നാം വാർഡ് അദീക മൂസോടി ഭാഗത്തെ കടൽക്ഷോഭവുമായി ബന്ധപ്പെട്ട് ദുരിതമനുഭവിക്കുന്നവർക്ക് നീതി ലഭ്യമാക്കുന്നതിനും കടൽക്ഷോഭത്തെ ചെറുക്കാൻ വേണ്ടി നടപ്പിലാക്കിവരുന്ന പുലിമുട്ടിന്റെ നിർമ്മാണം ത്വരിതപ്പെടുത്താനും ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിന് വേണ്ടി പ്രവർത്തനം

Read More

മംഗൽപാടിയിലെ മഞ്ചേശ്വരം താലൂക്ക് ആശുപത്രിയിൽ മോർച്ചറിയുടെ പുതിയ ബ്ലോക്ക് രാജ്മോഹൻ ഉണ്ണിത്താൻ എം.പി ഉദ്ഘാടനം ചെയ്തു

ഉപ്പള:മംഗല്‍പാടിയിലെ മഞ്ചേശ്വരം താലൂക്ക് ആസ്പത്രിയില്‍ ആധുനിക സൗകര്യങ്ങളോടെയുള്ള മോര്‍ച്ചറിയുടെ ഉദ്ഘാടനം കാസറഗോഡ് എം പി, രാജ്‌മോഹൻ ഉണ്ണിത്താൻ നിർവഹിച്ചു. മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് 35 ലക്ഷം രൂപ മുടക്കില്‍ 2017-18 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി

Read More

ഉപ്പളയിൽ വീണ്ടും കോവിഡ് മരണം ; എൽ.ഡി.എഫ് കൺവീനർ എസ് എം എ തങ്ങൾ മരണപ്പെട്ടു

ഉപ്പള : ഉപ്പളയിൽ വീണ്ടും കോവിഡ് മരണം മംഗൽപാടിയിലെ എൽ ഡി എഫ് കൺവീനർ എസ് എം തങ്ങൾ കോവിഡ് ബാധിച്ചു മരിച്ചു, പരിയാരം മെഡിക്കൽ കോളേജിൽ  ചികിത്സ യിൽ തുടരവേയാണ് മരണം.സാമൂഹ്യ മേഖലയിലും

Read More

സംശയത്തിന്റെ പേരിൽ ഭർത്താവ് ഭാര്യയുടെ തല വെട്ടിമാറ്റി ; പോലീസ് സ്റ്റേഷനില്‍ എത്തി കീഴടങ്ങിയ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു

യുപിയിലെ ബന്ദ മേഖലയിൽ സംശയത്തിന്റെ പേരിൽ ഭർത്താവ് ഭാര്യയുടെ തല വെട്ടിമാറ്റി. ഇതിന് ശേഷം ഭാര്യയുടെ അറ്റ തലയുമായി പ്രതി നേരിട്ട് പോലീസ് സ്റ്റേഷനിലേക്കെത്തി കീഴടങ്ങുകയും ചെയ്തു. ഇന്ന് രാവിലെയായിരുന്നു ഈ ഞെട്ടിക്കുന്ന സംഭവം

Read More

ബേക്കൂർ TeamRGB പത്താം വാർഷികത്തോടുനബന്ധിച്ച് നവീകരിച്ച ക്ലബ്‌ ഉദ്ഘാടനവും , ചാരിറ്റി സംരംഭമായ നിയാസ് ഫൗണ്ടേഷൻ ഓഫീസ് ഉദ്ഘാടനവും അഭയം ഫൗണ്ടേഷൻ ചെയർമാൻ ഖയ്യും മാന്യ നിർവഹിച്ചു

ഉപ്പള: TeamRGB ബേക്കൂറിന്റെ പത്താം വാർഷികത്തൊടനുബന്ധിച്ച് നവീകരിച്ച ക്ലബ്‌ ഉദ്ഘാടനവും ക്ലബ്ബിന്റെ ചാരിറ്റി സംരംഭമായ നിയാസ് ഫൗണ്ടേഷൻ ഓഫീസ് ഉദ്ഘാടനവും സാമൂഹ്യ പ്രവത്തകനും അഭയം ചാരിറ്റി ഫൗണ്ടേഷൻ ചെയർമാനുമായ ഖയ്യും മാന്യ നിർവഹിച്ചു. വർഷത്തിലൊരിക്കൽ

Read More

മഞ്ചേശ്വരം, കുമ്പളയടക്കം ജില്ലയിൽ പത്ത് പൊലീസ് സ്റ്റേഷൻ പരിധിയിൽ 16വരെ നിരോധനാജ്ഞ നീട്ടി

കാസറഗോഡ് : ജില്ലയില്‍ കോവിഡ് രോഗവ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ പത്തു പൊലീസ് സ്റ്റേഷനില്‍ ഒരാഴ്ചത്തേക്ക് കൂടി നിരോധനാജ്ഞ നീട്ടി. മഞ്ചേശ്വരം, കുമ്പള, ബദിയടുക്ക, കാസര്‍കോട്, വിദ്യാനഗര്‍, മേല്‍പറമ്പ, ബേക്കല്‍, ഹോസ്ദുര്‍ഗ്ഗ്, നീലേശ്വരം, ചന്തേര പൊലീസ്

Read More

ഇന്ന് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചത് 9250 പേർക്ക് , കാസറഗോഡ് 366

സംസ്ഥാനത്ത് ഇന്ന് 9250 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 1205, മലപ്പുറം 1174, തിരുവനന്തപുരം 1012, എറണാകുളം 911, ആലപ്പുഴ 793, തൃശൂര്‍ 755, കൊല്ലം 714, പാലക്കാട് 672, കണ്ണൂര്‍ 556, കോട്ടയം

Read More

error: Content is protected !!