ഉപ്പളയിൽ വീണ്ടും കോവിഡ് മരണം ; എൽ.ഡി.എഫ് കൺവീനർ എസ് എം എ തങ്ങൾ മരണപ്പെട്ടു

ഉപ്പളയിൽ വീണ്ടും കോവിഡ് മരണം ; എൽ.ഡി.എഫ് കൺവീനർ എസ് എം എ തങ്ങൾ മരണപ്പെട്ടു

1 0
Read Time:30 Second

ഉപ്പള :
ഉപ്പളയിൽ വീണ്ടും കോവിഡ് മരണം
മംഗൽപാടിയിലെ എൽ ഡി എഫ് കൺവീനർ എസ് എം തങ്ങൾ കോവിഡ് ബാധിച്ചു മരിച്ചു, പരിയാരം മെഡിക്കൽ കോളേജിൽ  ചികിത്സ യിൽ തുടരവേയാണ് മരണം.സാമൂഹ്യ മേഖലയിലും ജനകീയ പ്രശ്നങ്ങളിലും ഇടപെടലുകൾ നടത്തിയിരുന്ന തങ്ങളുടെ വിയോഗം നാടിനെയാകെ കണ്ണീരിലാഴ്ത്തി.

Happy
Happy
0 %
Sad
Sad
100 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!