ചെന്നൈ: ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കണ്ടിരുന്ന രജനീകാന്തിന്റെ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനം ഉണ്ടാവില്ല. ആരോഗ്യ പ്രശ്‌നങ്ങള്‍ കാരണം അദ്ദേഹം രാഷ്ട്രീയത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ്. കഴിഞ്ഞ ദിവസമാണ് രക്തസമ്മര്‍ദത്തിലെ മാറ്റങ്ങള്‍ കാരണം ആശുപത്രിയിലായിരുന്ന രജനി വീട്ടിലേക്ക്
Author: HAQ Admin
നാവിൽ കൊതിയൂറും വിഭവം കഴിച്ചു മടുത്തുവെന്ന പരാതിയുമായി കാസറഗോഡ് ചീമേനിയിലെ ജയിൽ തടവുകാർ രംഗത്ത്
കാസര്‍കോട് : കഞ്ഞിയും ഗോതമ്ബുണ്ടയും മാത്രം വിളമ്ബി ഭക്ഷണത്തിലൂടെയും ശിക്ഷയുടെ കാഠിന്യം തടവ് പുള്ളികള്‍ക്ക് നല്‍കിയിരുന്ന ഒരു കാലമുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ ചിക്കനും മത്സ്യവും ഉള്‍പ്പടെയുള്ള ഗംഭീര മെനുവാണ് ജയില്‍ വകുപ്പ് തയ്യാറാക്കിയിട്ടുള്ളത്. ഇതു
തിരിച്ചടിച്ച് ഇന്ത്യ ; രണ്ടാം ടെസ്റ്റിൽ ഓസ്ട്രേലിയക്കെതിരെ ഇന്ത്യക്ക് തകർപ്പൻ ജയം
ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്ബരയിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യയ്ക്ക് എട്ട് വിക്കറ്റിന്റെ തകര്‍പ്പന്‍ വിജയം. രണ്ടാം ഇന്നിങ്സിലെ 70 റണ്‍സിന്റെ വിജയലക്ഷ്യം 35 റണ്‍സ് നേടിയ ശുഭ്മാന്‍ ഗില്ലിന്റെയും 27 റണ്‍സ് നേടിയ ക്യാപ്റ്റന്‍ അജിങ്ക്യ
ജനതികമാറ്റംവന്ന അതിവേഗ കൊവിഡ് ഇന്ത്യയിലും സ്ഥിരീകരിച്ചു
ന്യൂഡല്‍ഹി : ജനതികമാറ്റംവന്ന അതിവേഗ കൊവിഡ് ഇന്ത്യയിലും സ്ഥിരീകരിച്ചു. ബെംഗളുരുവില്‍ മൂന്നും പുനൈയില്‍ രണ്ട് പേര്‍ക്കും ഹൈദരബാദില്‍ ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചവരെല്ലാം ബ്രിട്ടനില്‍ നിന്നെത്തിയവരാണ്. ഇവരുടെ പേരു വിവരങ്ങള്‍ ആരോഗ്യമന്ത്രാലയം ഉടന്‍ പുറത്തുവിടും.
ജോസുമായി കൈകോർത്തിട്ടും കോട്ടയം ജില്ലയിലെ നഗരസഭകളില്‍ ഇടതിന് ഭരണം ഒരിടത്ത് മാത്രം
കോട്ടയം: കേരളാ കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗവുമായി കൈകോര്‍ത്തത് കേരളത്തിലും മധ്യകേരളത്തിലും നേട്ടമുണ്ടാക്കി എന്ന് എല്‍ഡിഎഫ് അവകാശപ്പെടുമ്ബോഴും കേരള കോണ്‍ഗ്രസിന്‍്റെ തട്ടകമായ കോട്ടയം ജില്ലയിലെ നഗരസഭകളില്‍ ഇടത് ഭരണം ഒരിടത്ത് മാത്രമായി ചുരുങ്ങി.
അവകാശികളില്ലാതെ തിരുവല്ലയില്‍ വിവിധ ബാങ്കുകളില്‍ കിടക്കുന്നത് 400 കോടിയിലേറെ രൂപ
തിരുവല്ല ; അവകാശികളില്ലാതെ തിരുവല്ലയില്‍ വിവിധ ബാങ്കുകളില്‍ കിടക്കുന്നത് 400 കോടിയിലേറെ രൂപ. റിസര്‍വ് ബാങ്ക് പുറത്ത് വിട്ട റിപ്പോര്‍ട്ട് അനുസരിച്ച് ബാങ്കുകളിലെ അവകാശികളില്ലാത്ത പണത്തിന്റെ കാര്യത്തില്‍ രാജ്യത്ത് ഒന്നാം സ്ഥാനം തിരുവല്ലയ്ക്കാണ്. തിരുവല്ലയിലെ
ഒമാൻ അന്താരാഷ്ട്ര വിമാന സർവ്വീസ് ചൊവ്വാഴ്ച മുതൽ പുനഃരാരംഭിക്കും
മസ്‌കത്ത്: ജനിതക മാറ്റം സംഭവിച്ച കൊവിഡ് വൈറസ് പൊട്ടിപുറപ്പെട്ടതിനെ തുടര്‍ന്ന് ഒരാഴ്ചയായി അടച്ചിട്ടിരിക്കുന്ന അന്താരാഷ്ട്ര അതിര്‍ത്തികള്‍ തുറക്കാന്‍ ഒമാന്‍ സുപ്രീം കമ്മിറ്റി തീരുമാനിച്ചു. ഡിസംബര്‍ 29 പുലര്‍ച്ചെ 12 മണി മുതല്‍ കര, നാവിക, വ്യോമ
ഇന്നും അവിവാഹിതനായി തുടരാൻ കാരണം ഈ സൂപ്പർ നായിക ; മനസ്സ് തുറന്ന് സൽമാൻ ഖാൻ
55 വയസായെങ്കിലും അവിവാഹിതനായി തുടരുകയാണ് സൂപ്പര്‍താരം സല്‍മാന്‍ ഖാന്‍. താരത്തിന്റെ വിവാഹത്തെക്കുറിച്ച് അറിയാന്‍ ആരാധകര്‍ കാത്തിരിക്കുകയാണെങ്കിലും ഇപ്പോഴൊന്നും വിവാഹം കഴിക്കാന്‍ താരം തയാറല്ല. താരത്തിന്റെ പിറന്നാള്‍ ദിനത്തില്‍ പഴയൊരു വിഡിയോ ആണ് ശ്രദ്ധേയമാകുന്നത്. താന്‍ അവിവാഹിതനായി
നിയമസഭാ തിരഞ്ഞെടുപ്പില്‍ തീവ്രവര്‍ഗ്ഗീയ മുഖമുള്ള സ്ഥാനാര്‍ഥികളെ കൂടുതല്‍ രംഗത്തിറക്കാന്‍ ബിജെപി തീരുമാനം; കാസറഗോഡ് അബ്ദുല്ല കുട്ടിയ്ക്ക് സാധ്യത
തിരുവനന്തപുരം: ആസന്നമായ സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പില്‍ തീവ്രവര്‍ഗ്ഗീയ മുഖമുള്ള സ്ഥാനാര്‍ഥികളെ കൂടുതല്‍ രംഗത്തിറക്കാന്‍ ബിജെപി തീരുമാനം. ഉത്തരേന്ത്യന്‍ മാതൃകയില്‍ ശക്തമായ വര്‍ഗ്ഗീയ ധ്രുവീകരണമുണ്ടാക്കാനാണു നീക്കം. കഴിഞ്ഞ ദിവസം ചേര്‍ന്ന ബിജെപി കോര്‍ കമ്മിറ്റി ചര്‍ച്ച ചെയ്ത
മുഖ്യമന്ത്രിയുടെ കേരള പര്യടനം; കാസറഗോഡിന്റെ വികസന ആവശ്യങ്ങൾ പങ്കുവെച്ച് പ്രമുഖർ
കാസര്‍കോട്: കാസര്‍കോട് ജില്ലയില്‍ 1970ല്‍ ചന്ദ്രഭാനു കമീഷന് വിഭാവനം ചെയ്ത പെരുമ്ബട്ട പാലം രണ്ടു മാസത്തിനകം പൂര്‍ത്തിയാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കേരള പര്യടനത്തിെന്റ ഭാഗമായി കാസര്‍കോട് ജില്ലയിലെ പടന്നക്കാട് ബേക്കല്‍ ക്ലബില്‍ വിവിധ


