തിരുവനന്തപുരം: സംസ്ഥാനത്തെ ഡ്രൈവിംഗ് സ്‌കൂളുകളുടെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ഇടപെടാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഡ്രൈവിംഗ് പഠിപ്പിക്കുന്നതിനുള്ള ഫീസ് ഏകീകരിക്കാനും പഠനനിലവാരം നിശ്ചയിക്കാനും ഉള്‍പ്പെടെ ഇടപെടാനുള്ള നീക്കത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതുസംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍
Author: HAQ Admin
കൊക്കച്ചാൽ ബസ്റ്റാന്റും,പരിസരവും ദുരിതപൂർണ്ണം;അധികാരികൾക്ക് മൗനം ; ആക്ഷൻ കൗൺസിൽ സമരത്തിനൊരുങ്ങുന്നു
ബന്തിയോട്: ഒരു മഴപെയ്താൽ കൊക്കച്ചാൽ ബസ്റ്റാന്റും പരിസരവും പ്രളയം വന്നതിനു സമാനമായ അവസ്ഥയിൽ. Pwd അധികാരികൾക്കും, ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കും നിരന്തരം പരാതികൊടുത്തിട്ടും ഇതുവരെ ഒരു പരിഹാരവും ഉണ്ടായിട്ടില്ലെന്ന് നാട്ടുകാർ ആരോപിച്ചു. ഒറ്റ മഴപെയ്താൽ ബസ്റ്റാന്റും,
ഈ നഗരത്തിൽ ഒരു കുഞ്ഞ് പിറന്നാൽ സർക്കാർ വക ലഭിക്കുന്നത് 70ലക്ഷം
സോള്‍: സന്താന നിയന്ത്രണത്തിന് പ്രേരണ നല്‍കുന്നവയാണ് നമ്മുടെതുള്‍പെടെ പല രാജ്യങ്ങളും. എന്നാല്‍, ഒരു കുഞ്ഞ് പുതുതായി പിറന്ന കുടുംബത്തിന് സ്വപ്നങ്ങളില്‍ മാത്രം പരിചയിച്ച വലിയ തുക സര്‍ക്കാര്‍ വക ദാനമായി കിട്ടിയാലോ? ജനസംഖ്യ കുത്തനെ
മഞ്ചേശ്വരം താലൂക് ആശുപത്രി വികസനം; കിഫ്‌ബി ഫണ്ടിന് ഭരണാനുമതി ലഭിച്ചതായി മംഗൽപാടി ജനകീയ വേദിയ്ക്ക് മറുപടി ലഭിച്ചു
ഉപ്പള:മഞ്ചേശ്വരം താലൂക് ആശുപത്രി വികസനം; കിഫ്‌ബി ഫണ്ടിന് ഭരണാനുമതി ലഭിച്ചതായി മംഗൽപാടി ജനകീയ വേദിയ്ക്ക് മറുപടി ലഭിച്ചു. മംഗൽപാടിയിലുള്ള മഞ്ചേശ്വരം താലൂക് ആശുപത്രിയുടെ വികസനവുമായി ബന്ധപ്പെട്ട് സർക്കാരിന്ന് നിരന്തര നിവേദനങ്ങൾക്കും, സമ്മർദ്ദങ്ങൾക്ക്മൊടുവിൽ മംഗൽപാടി ജനകീയ
ഖത്തർ-യുഎഇ അതിർത്തികൾ നാളെ തുറക്കും; വ്യാപാര ബന്ധം ഒരാഴ്ചയ്ക്കകം പു:ന സ്ഥാപിക്കും
ദുബായ് : യുഎഇയും ഖത്തറും തമ്മിലുള്ള യാത്ര, വ്യാപാര ബന്ധം ഒരാഴ്ചയ്ക്കുള്ളില്‍ പുനഃസ്ഥാപിക്കുമെന്ന് യുഎഇ വിദേശകാര്യ സഹ മന്ത്രി ഡോ.അന്‍വര്‍ ഗര്‍ഗാഷ് പറഞ്ഞു. ഇതിനിടെ, യുഎഇക്കെതിരെ ഖത്തര്‍ നല്‍കിയ കേസുകള്‍ പിന്‍വലിച്ചു. ജിസിസി രാഷ്ട്രങ്ങള്‍ തമ്മില്‍
എൻമകജെ: തങ്ങളെ ജനങ്ങൾ ഏൽപ്പിച്ച ഉത്തരവാദിത്യങ്ങൾ വലുതാണന്നും അത് മനസ്സിലാക്കി ജനപ്രധിനിതികൾ അവരവരുടെ കടമകൾ നിര്വഹിക്കുമ്പോഴാണ് ജനപ്രതിനിധി എന്ന വാക്ക് അർത്തവാതാകുന്നതെന്നും അതിന് തങ്ങളുടെ ഉത്തരവാദിത്യങ്ങൾ നിർവഹിക്കുന്നതിൽ ജനപ്രതിനിധികൾ പ്രതിജ്ഞാബദ്ധരാകണമെന്നും യു എ ഇ
അട്ക്ക ന്യൂസ്റ്റാർ ക്ലബ് ഉദ്ഘാനടം ചെയ്തു; ആവേഷപ്പുലരിയിൽ കായിക പ്രേമികളുടെ നാടായ അട്ക്കം
ബന്തിയോട് : ക്ലബുകളുടെ നാട് എന്നറിയപ്പെടുന്ന അട്ക്കയിൽ ന്യൂസ്റ്റാർ ആർട്സ് & സ്പോർട്സ് ക്ലബ് ചെയർമാൻ സത്താർ അറബി ക്ലബ് അട്ക്ക ഉദ്ഘാടനം ചെയ്തു.ക്ലബ് പ്രസിഡണ്ട് ഫൈസൽ ടിമ്പർ,സെക്രട്ടറി സാദിഖ്,മുൻ ചെയർമാൻ സുബൈർ എന്നിവർ
മംഗളൂരു-കോയമ്പത്തൂർ സ്പെഷ്യൽ എക്സ്പ്രസ്സ് ട്രെയിൻ നാളെ മുതൽ സർവീസ് ആരംഭിക്കും; ഉപ്പളയിൽ രാവിലെ 09:35 നും വൈകിട്ട് 05:54 നും എത്തും
ഉപ്പള: നേരത്തെ ഫാസ്റ്റ് പാസഞ്ചറായി ഓടിയിരുന്ന മംഗളൂരു-കോയമ്പത്തൂർ/കോയമ്പത്തൂർ-മംഗളൂരു ട്രെയിനുകൾ ഇനി മുതൽ എക്സ്പ്രസ്സ് ട്രെയിനായി ഓടും. പാസഞ്ചർ തീവണ്ടികൾ ലാഭകരമല്ലെന്ന റെയിൽവേയുടെ നിരീക്ഷണത്തിന്റെ പുറത്താണ് പുതിയ തീരുമാനം. രാജ്യത്ത് 358ഓളം പാസ്സഞ്ചർ തീവണ്ടികൾ ഇതിന്റെ
റൈസ്ബ്രാൻ ഓയിൽ വാങ്ങാന്‍ ജനങ്ങളെ ഉപദേശിക്കുന്ന ഗാംഗുലിയുടെ ഹൃദയം പോലും സംരക്ഷിക്കാൻ കഴിഞ്ഞില്ലെന്ന് ട്രോൾ മഴ ;ഒടുവിൽ പരസ്യം പിൻവലിച്ച് കമ്പനി
ന്യൂഡല്‍ഹി: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനും ബി.സി.സി.ഐ പ്രസിഡന്‍റുമായ സൗരവ് ഗാംഗുലിക്ക് ഹൃദയാഘാതം ഉണ്ടായതിനെതുടര്‍ന്ന് സമൂഹമാധ്യമത്തില്‍ വന്‍ വിമര്‍ശനവും പരിഹാസവും നേരിട്ട ഫോര്‍ച്യൂണ്‍ റൈസ് ബ്രാന്‍ ഓയിലിന്‍റെ പരസ്യം പിന്‍വലിച്ചു. ഓയിലിന്‍റെ പരസ്യത്തില്‍
ആദ്യരാത്രി കാണാന്‍ ഏണിവെച്ച് അകത്ത് കയറിയ യുവാവ് പിടിയില്‍ (വീഡിയോ കാണാം)
പയ്യന്നൂര്‍: ആദ്യരാത്രി കാണാന്‍ ഏണിവെച്ച് അകത്ത് കയറിയ യുവാവ് പിടിയില്‍. വില്ലനായത് യുവാവിന്റെ ഉറക്കവും കൂര്‍ക്കം വലിയും തന്നെയായിരുന്നു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഇതിനോടകം സോഷ്യല്‍മീഡിയയില്‍ നിറഞ്ഞു കഴിഞ്ഞു. പയ്യന്നൂരിലാണ് സംഭവം. വീഡിയോ കാണാം:


