മാലിന്യ സംസ്കരണം നടക്കുന്നില്ല:കുബണൂർ മാലിന്യ പ്ലാന്റിനെതിരെ മംഗൽപ്പാടി പഞ്ചായത്തിലേക്ക് നടന്ന മാർച്ചിൽ ജനരോഷം അണ പൊട്ടിയൊഴുകി

ഉപ്പള: മംഗൽപ്പാടി ഗ്രാമ പഞ്ചായത്ത് ഉടമസ്ഥതയിലുള്ള കുബണൂരിലെ മാലിന്യ സംസ്‌ക്കരണ പ്ലാന്റിൽ കൊണ്ടു വന്നു തള്ളിയ മാലിന്യങ്ങൾ ദ്രവിച്ചു പല തരത്തിലുള്ള രോഗങ്ങളും പരത്തുന്ന സാഹചര്യത്തിലാണ് മാലിന്യ മുക്ത കുബണൂർ ആക്ഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ

Read More

മുസ്ലിംലീഗ് മംഗൽപാടി പഞ്ചായത്ത് കമ്മിറ്റിയിലെ ഒഴിവിലേക്ക് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

ഉപ്പള : മുസ്ലിംലീഗ് മംഗൽപാടി പഞ്ചായത്ത് വർക്കിംഗ് കമ്മിറ്റിയിലെ ഒഴിവ് വന്ന സ്ഥാനത്തേക്ക് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. മുസ്ലിംലീഗ് പഞ്ചായത്ത് കമ്മിറ്റി ജനറൽ സെക്രട്ടറിയായിരുന്ന ഗോൾഡൻ മൂസ സാഹിബിന് ചിക്ത്സാർത്ഥം വിശ്രമം ആവശ്യമുള്ളതിനാൽ പകരം

Read More

അബ്ദുൽ നാസർ മഅദനിയുടെ പുത്രൻ സലാഹുദ്ദീൻ അയ്യൂബി മാർച്ച് 8 സൊസങ്കടിയിലെത്തും

മഞ്ചേശ്വരം: പിഡിപി ചെയർമാൻ അബ്ദുൽ നാസർ മഅദനിയുടെ മകനും പ്രമുഖ പ്രഭാഷകനും പിഡിപി വിദ്യാർത്ഥി സംഘടനയായ ഐ.എസ്.എഫ് സംസ്ഥാന പ്രസിഡണ്ടുമായ സലാഹുദ്ദീൻ അയ്യൂബി മാർച്ച് എട്ടിന് നാലുമണിക്ക് ഹൊസങ്കടി അംബേദ്കർ നഗറിൽ നടക്കുന്ന മനുഷ്യാവകാശ

Read More

​ര്‍​ക്കാ​ര്‍, സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലെ അ​ഡ്​​മി​ഷ​നി​ലും ചി​കി​ത്സ​യി​ലും പ്രാ​യ​മു​ള്ള​വ​ര്‍​ക്ക്​ മു​ന്‍​ഗ​ണ​ന ന​ല്‍​ക​ണ​മെ​ന്ന്​ സു​പ്രീം കോ​ട​തി

ന്യൂ​ഡ​ല്‍​ഹി: കോ​വി​ഡ്​ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ സ​ര്‍​ക്കാ​ര്‍, സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലെ അ​ഡ്​​മി​ഷ​നി​ലും ചി​കി​ത്സ​യി​ലും പ്രാ​യ​മു​ള്ള​വ​ര്‍​ക്ക്​ മു​ന്‍​ഗ​ണ​ന ന​ല്‍​ക​ണ​മെ​ന്ന്​ സു​പ്രീം കോ​ട​തി. നേ​ര​ത്തേ സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​ക​ള്‍​ക്ക്​ ന​ല്‍​കി​യ നി​ര്‍​ദേ​ശം ഭേ​ദ​ഗ​തി ചെ​യ്​​ത്​ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളെ കൂ​ടി ഉ​ള്‍​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. ആ​ഗ​സ്​​റ്റ്​​

Read More

ഡോളര്‍ കടത്ത് ഇടപാടില്‍ മുഖ്യമന്ത്രി പിണറായി വിജയന് പങ്കെന്ന് സ്വപ്‌ന സുരേഷിന്റെ മൊഴി

തിരുവനന്തപുരം: ഡോളര്‍ കടത്ത് ഇടപാടില്‍ മുഖ്യമന്ത്രി പിണറായി വിജയന് പങ്കെന്ന് സ്വപ്‌ന സുരേഷിന്റെ മൊഴി. സ്പീക്കര്‍ക്കും മൂന്നു മന്ത്രിമാര്‍ക്കും സംഭവത്തില്‍ പങ്കുണ്ടെന്നാണ് സ്വപ്‌ന കസ്റ്റംസിന് മുമ്ബില്‍ നല്‍കിയ മൊഴിയില്‍ പറയുന്നത്. കേസില്‍ കസ്റ്റംസ് ഹൈക്കോടതിയില്‍

Read More

ബന്തിയോട് അടുക്കയിൽ യുവാക്കളുടെ പരാക്രമം ; പരിസരവാസികൾ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കി

ബന്തിയോട്: അടുക്ക വീര നഗറിൽ യുവാക്കളുടെ പരാക്രമം പതിവാകുന്നു. പൊറുതി മുട്ടിയ 13 കുടുംബങ്ങളും നാട്ടുകാരും കാസര്‍കോട് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കി. പകല്‍ സമയത്തും രാത്രി കാലങ്ങളിലും രണ്ട് യുവാക്കളുടെ നേതൃത്വത്തില്‍

Read More

നിയമസഭാ തെരഞ്ഞെടുപ്പ്; പണമിടപാടുകളില്‍ നിരീക്ഷണം ഏര്‍പ്പെടുത്തി തെരഞ്ഞെടുപ്പ് കമ്മീഷന്‍;ഒരു ലക്ഷം രൂപയിലേറെ വരുന്ന ബാങ്കിങ് ഇടപാടുകള്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കണം

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ബാങ്ക് വഴിയുള്ള പണമിടപാടുകളില്‍ നിരീക്ഷണം ഏര്‍പ്പെടുത്തി തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഇത് പ്രകാരം ഒരു ലക്ഷം രൂപയിലേറെ വരുന്ന, ദുരൂഹവും അസാധാരണവുമായ ബാങ്കിങ് ഇടപാടുകള്‍ സംബന്ധിച്ച്‌ ബാങ്കുകള്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ

Read More

സാധാരണക്കാരന് നീതിയുറപ്പാക്കാന്‍ ബി.ജെ.പി ക്ക് കഴിയില്ലെങ്കില്‍ ‘ഭാരത് മാതാകീ ജയ്’ എന്ന മുദ്രാവാക്യം മുഴക്കാന്‍ അവകാശമില്ലെന്ന് ഉദ്ധവ് താക്കറെ

മും: രാജ്യവും മഹാരാഷ്ട്രയും ബി.ജെ.പിയുടെ സ്വകാര്യസ്വത്തല്ലെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. ബി.ജെ.പിയുടെ മാതൃസംഘടനയായ ആര്‍.എസ്.എസ് സ്വാതന്ത്യ സമരത്തില്‍ പങ്കെടുത്തിട്ടില്ലെന്നും ‘ഭാരത് മാതാ കീ ജയ്’ എന്ന് മുദ്രാവാക്യം മുഴക്കാന്‍ അവര്‍ക്ക് അവകാശമില്ലെന്നും ബുധനാഴ്ച

Read More

ഇ​ന്ധ​ന വി​ല​വ​ര്‍​ധ​ന​ക്കെ​തി​രെ പ്ര​തി​ഷേ​ധ ച​ക്ര​ങ്ങ​ളു​മാ​യി ‘ചേ​സൈ’​യി​ല്‍ കേ​ര​ളം ചുറ്റാൻ ​ഒ​മ്ബ​താം ക്ലാ​സു​കാ​ര​നും

കാ​സ​ര്‍​കോ​ട്​: ഇ​ന്ധ​ന വി​ല​വ​ര്‍​ധ​ന​ക്കെ​തി​രെ പ്ര​തി​ഷേ​ധ ച​ക്ര​ങ്ങ​ളു​മാ​യി ‘ചേ​സൈ’​യി​ല്‍ കേ​ര​ളം ചു​റ്റാ​ന്‍ പാ​ല​ക്കാ​ട്ടു​കാ​ര​ന്‍ ആ​ദി​ത്തും സം​ഘ​വും. ചേ​ത​ക്​ സ്​​കൂ​ട്ട​റി​െന്‍റ മു​ന്‍​ഭാ​ഗ​വും സൈ​ക്കി​ളി​െന്‍റ പി​ന്‍​ഭാ​ഗ​വും ചേ​ര്‍​ത്തു​ണ്ടാ​ക്കി​യ ‘ചേ​സൈ’​യി​ലാ​ണ്​ ​ഒ​മ്ബ​താം ക്ലാ​സു​കാ​ര​ന്‍ ആ​ദി​ത്തി​െന്‍റ കേ​ര​ള​യാ​ത്ര. ഇ​ല​ക്​​ട്രി​ക്​ മോ​േ​ട്ടാ​ര്‍ ഇ​ണ​ക്കി​ച്ചേ​ര്‍​ത്ത

Read More

മഞ്ചേശ്വരം കുഞ്ചത്തൂരിൽ പ്ലൈവുഡ് ഫാക്ടറിയിൽ തീപിടുത്തം; ആറ് തൊഴിലാളികൾക്ക് പൊള്ളലേറ്റു

മഞ്ചേശ്വരം: കുഞ്ചത്തൂരിൽ പ്ലൈവുഡ് ഫാക്ടറിയിൽ തീപിടുത്തം; ആറ് തൊഴിലാളികൾക്ക് പൊള്ളലേറ്റു തലപ്പാടി അതിർത്തിക്ക് സമീപം കുഞ്ചത്തൂരിൽ പ്ലൈവുഡ് ഫാക്ടറിയിൽ തീപിടുത്തം. ബിഹാർ സ്വദേശികളായ ആറ് തൊഴിലാളികൾക്ക് പൊള്ളലേറ്റു. ഗുരുതരമായി പൊള്ളലേറ്റ ഒരാളെ മംഗലാപുരത്തെ ആശുപത്രിയിലേക്ക്

Read More

error: Content is protected !!