ಕಡಂಬಾರು ಶಾಲೆಯಲ್ಲಿ ಕಲಿಕೋಪಕರಣ ವಿತರಣೆ

ಮಂಜೇಶ್ವರ : ಕಡಂಬಾರು ಸರಕಾರಿ ಪ್ರೌಢ ಶಾಲೆಯಲ್ಲಿ 1 ಮತ್ತು 2 ನೇ ತರಗತಿಯಲ್ಲಿ ಕಲಿಯುತ್ತಿರುವ ಮಕ್ಕಳಿಗೆ ಕಲಿಕೋಪಕರಣ ವಿತರಣಾ ಸಮಾರಂಭ ಜರಗಿತು. ಸುಮಾರು 100 ಮಕ್ಕಳಿಗೆ ಶಾಲಾ ಶತಮಾನೋತ್ಸವ ಸಮಿತಿಯ ಕನ್ವೀನರ್ ಆದ

Read More

കടമ്പാർ സർക്കാർ ഹൈസ്കൂളിൽ പഠനോപകരണ വിതരണം ചെയ്തു

മഞ്ചേശ്വരം: കടമ്പാർ സർക്കാർ ഹൈസ്കൂളിൽ ഒന്നും രണ്ടും ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്കായി പഠനോപകരണ സാമാഗ്രികളുടെ കിറ്റ് വിതരണം നടന്നു. നൂറോളം കുട്ടികൾക്കായി സ്‌കൂൾ സെന്റിനറി കമ്മിറ്റി കൺവീനർ ശ്രീരാമചന്ദ്ര റാവും കുടുംബാംഗങ്ങൾ സംഭാവന ചെയ്ത

Read More

“അട്ക്ക കോട്ട” എ.കെ.എം അഷ്റഫ് എം എൽ എ സന്ദർശിച്ചു; വികസന പ്രതീക്ഷയോടെ നാട്ടുകാർ

ബന്തിയോട്: “അട്ക്ക കോട്ട” എ.കെ.എം അഷ്റഫ് എം എൽ എ സന്ദർശിച്ചു; വികസന പ്രതീക്ഷയോടെ നാട്ടുകാർ. മൈസൂരിന്റെ പുലി എന്ന ആധികാരിക പേരിൽ അറിയപ്പെട്ടിരുന്ന ടിപ്പു സുൽത്താന്റെ പടയാളികൾ വടക്കൻ കേരളത്തിൽ പണിത അനേകം

Read More

പിറന്ന മണ്ണിനു വേണ്ടി അതിജീവന പോരാട്ടം നടത്തുന്ന ലക്ഷദ്വീപ് ജനതയ്ക്ക് മുന്നിൽ കാസർഗോഡ് ജില്ലാ പഞ്ചായത്ത് ഭരണസമിതി മുഖം തിരിച്ചു ; മുസ്ലിം യൂത്ത് ലീഗ് മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി

കാസറഗോഡ്: കേന്ദ്രം ഭരിക്കുന്ന ബിജെപി ആർഎസ്എസ് ഭരണകൂടം ലക്ഷദ്വീപിലെ ജനങ്ങളെ ഭരണ പരിഷ്കാരങ്ങൾ കൊണ്ടുവന്നു അവരെ നാടുകടത്താൻ ശ്രമിക്കുന്ന ഈ സാഹചര്യത്തിൽ ബിജെപി വിരുദ്ധ നിലപാടുകൾ ഉള്ള സംഘടനകൾ ഒറ്റക്കെട്ടായി പലരീതിയിലുള്ള പ്രതിഷേധ പ്രക്ഷോഭ

Read More

പള്ളികളിൽ പ്രാർഥനയ്ക്ക് എത്തുന്നവരുടെ എണ്ണം നിയന്ത്രിക്കാൻ നടപടി

ഷാർജ :UAE എമിറേറ്റുകളിലെ പള്ളികളിൽ വെള്ളിയാഴ്ച പ്രാർഥനയ്ക്ക് എത്തുന്നവരുടെ എണ്ണം നിയന്ത്രിക്കുന്നതിനുള്ള പ്രചാരണം പൊലീസ് ആരംഭിച്ചു . ചെറിയ പള്ളികളിൽപ്പോലും ഇപ്പോൾ വെള്ളിയാഴ്ചകളിൽ നല്ല തിരക്കാണ് . ഇതുമൂലം പലരും പൊരിവെയിലത്താണ് നിന്നാണ് പ്രാർഥിക്കുന്നത്

Read More

കാസറഗോഡ് നിന്നും കന്യാകുമാരിയിലേക്ക് മുജീബും,അസ്ലമും നടത്തുന്ന കാൽനട യാത്ര കോഴിക്കോടെത്തി

കാസറഗോഡ്: കാസറഗോഡ് നിന്ന് കന്യാകുമാരി വരെ വിദ്യാർത്ഥികളുടെ വിദ്യാഭ്യാസത്തിന് വേണ്ടിയുള്ള ധനസമാഹരണത്തിന് 2 യുവാക്കൾ ആരഭിച്ച കാൽനട യാത്ര കോഴിക്കോടെത്തി. തെരുവത്ത് സ്വദേശികളായ അസ്ലം ടിപിയും മുജീബ്റഹ്മാനും യാത്ര പുറപ്പെട്ടത്. ഏതാണ്ട് 650 കിലോമീറ്ററാണ്

Read More

ബെഹ്റയുടെ പരാമര്‍ശം: സംഘ്പരിവാരത്തിനുള്ള നിലമൊരുക്കല്‍;പി.ഡി.പി.

കാസറഗോഡ്: സര്‍വീസില്‍ നിന്ന് വിരമിക്കാനിരിക്കെ കേരളം തീവ്രവാദികളുടെ റിക്രൂട്ട്മെന്റ് കേന്ദ്രമാണെന്ന് ആരോപണമുന്നയിക്കുന്ന ഡി.ജി.പി.ലോക്നാഥ് ബെഹ്റയുടെ പരാമര്‍ശം സംഘ്പരിവാരത്തെ തൃപ്തിപ്പെടുത്തി തന്റെ ഭാവി ഭദ്രമാക്കാനും , വര്‍ഗീയ വിദ്വേഷത്തിന്റെ സംഘ്പരിവാര്‍ അജണ്ട കേരളത്തില്‍ നടപ്പിലാക്കുന്നതിനുള്ള നിലമൊരുക്കല്‍

Read More

കാസറഗോഡിന്റെ സാമൂഹിക സാമ്പത്തിക മുന്നേറ്റത്തിൽ സാംസ്കാരിക സംഘടനകളുടെ പങ്ക് വലുതാണ് : എ.കെ.എം അഷ്റഫ് എം എൽ എ

കാസറഗോഡ്: കാസറഗോഡ്ന്റെ സാമൂഹിക,സാമ്പത്തിക മുന്നേറ്റത്തിൽ സാംസ്കാരിക സംഘടനകൾക്ക് വലിയ പങ്ക് വഹിക്കാനുണ്ടെന്ന് മഞ്ചേശ്വരം എം എൽ എ എ. കെ. എം അഷ്‌റഫ്‌ അഭിപ്രായപ്പെട്ടു. ദുബായ് മലബാർ കലാസാംസ്കാരിക വേദി കാസറഗോഡ് ബ്ലോക്ക് പഞ്ചായത്ത്

Read More

വാക്സിനെടുക്കാൻ താത്പര്യമില്ലാത്തവർ രാജ്യം വിട്ട് പോകണം ; പ്രസിഡണ്ട്

മനില: കോവിഡ് വാക്‌സിന്‍ എടുക്കാന്‍ വിസമ്മതിക്കുന്നവര്‍ക്കെതിരെ ഫിലിപീന്‍സ് പ്രസിഡന്റ് റൊഡ്രിഗോ ദുതര്‍തേ. വാക്‌സിന്‍ സ്വീകരിക്കാത്തവരെ ജയിലിലടക്കുമെന്നും വാക്‌സിനെടുക്കാന്‍ താല്‍പര്യമില്ലാത്തവര്‍ രാജ്യം വിട്ട് പോകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ‘വാക്‌സിന്‍ എടുത്തോളൂ, അല്ലെങ്കില്‍ ജയിലിലാകും. ഇന്ത്യയിലേക്കോ അമേരികയിലേക്കോ

Read More

സംസ്ഥാനത്ത് 18 വയസ്സിന് മുകളിലുള്ള എല്ലാവര്‍ക്കും വാക്സിന്‍ നല്‍കാന്‍ ഉത്തരവിറങ്ങി

തിരുവനന്തപുരം: സംസ്ഥാനത്ത് പതിനെട്ട് വയസ്സിന് മുകളിലുള്ള എല്ലാവര്‍ക്കും വാക്സിന്‍ നല്‍കാന്‍ തീരുമാനം. കേന്ദ്രം വാക്സിന്‍ മാര്‍ഗനിര്‍ദേശം പരിഷ്കരിച്ച പശ്ചാത്തലത്തിലാണ് തീരുമാനം. ഗുരുതര രോഗമുള്ളവര്‍, ആരോഗ്യപ്രവര്‍ത്തക‍ര്‍ എന്നിവര്‍ക്കുള്ള മുന്‍ഗണന തുടരും. സംസ്ഥാനം വാക്സിനേഷന്‍ തുടങ്ങി 5

Read More

error: Content is protected !!