വിവിധ ആവശ്യങ്ങളുന്നയിച്ച്  KSHGOA കാസറഗോഡ് ഒപ്പ്മരചുവട്ടിലും,താലൂക്ക് ഓഫീസിന് മുന്നിലും ധർണ്ണ നടത്തി

വിവിധ ആവശ്യങ്ങളുന്നയിച്ച് KSHGOA കാസറഗോഡ് ഒപ്പ്മരചുവട്ടിലും,താലൂക്ക് ഓഫീസിന് മുന്നിലും ധർണ്ണ നടത്തി

0 0
Read Time:2 Minute, 17 Second

കാസറഗോഡ്:
സംസ്ഥാനവ്താപകമായി നടത്തുന്ന സമര ഭാഗമായി
“സംരക്ഷിക്കുക
ഞങ്ങളെയും” എന്ന മുദ്രാവാക്യം ഉയർത്തി പിടിച്ച് KSHGOA കാസറഗോഡ് മേഖലാ കമ്മിറ്റി പുതിയ ബസ്റ്റാന്റിനടുത്തുള്ള
ഒപ്പ് മരച്ചുവട്ടിലും,
താലൂക് ഓഫീസ് പരിസരത്തും
ധർണ്ണാ സമരം നടത്തി.

1.ഞങ്ങളെ ആവശ്യ സർവ്വീസായി പ്രഖ്യാപിക്കുക.
2.വാക്സീൻ സ്വീകരിച്ചവരെ പങ്കെടുപ്പിച്ചുള്ള പൊതു പരിപാടികൾക്ക് അനുവാദം നൽകുക.
3.ഞങ്ങളുടെ വാഹനങ്ങൾക്ക് നികുതി ഇളവും,വായ്പ്പകൾക്ക് മൊറട്ടോറിയവും നൽകുക.
4.പട്ടിണിയായ ഞങ്ങളുടെ കുടുംബത്തിന് പത്ത് ലക്ഷം രൂപയുടെ പലിശരഹിത വായ്പ അനുവദിക്കുക.
5.പന്തൽ,അലങ്കാരം,ലൈറ്റ്& സൗണ്ട്സ് രംഗത്ത് പ്രവർത്തിക്കുന്നവർക്ക് സാമ്പത്തിക പാക്കേജ് നൽകുക. എന്നീ ആവശ്യങ്ങളുന്നയിച്ചാണ് ധർണ്ണ സംഘടിപ്പിച്ചത്. കൂടാതെ കാസറഗോഡ് താലൂക്ക് ഓഫീസ് ടെപ്യൂട്ടി തഹസിൽദാറിനും,കാസറഗോഡ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടിനും നിവേദനവും നൽകി.

പുതിയ ബസ്റ്റാന്റ്
ഒപ്പുമരച്ചുവട്ടിൽ
KSHGOA കാസറഗോഡ് മേഖലാ ട്രഷറർ
ഫിറോസ് പടിഞ്ഞാർ
സ്വാഗതം പറഞ്ഞു.
KSHGOA കാസറഗോഡ് മേഖലാ പ്രസിഡണ്ട്‌
ഹംസ. S. S
ആദ്യക്ഷത വഹിച്ചു.
കാസറഗോഡ് ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്
ശ്രീമതി. സൈമ. സി.എ
ഉദ്ഘാടനം ചെയ്തു.
മൻസൂർ ആറന്തോട്
നന്ദി പറഞ്ഞു.

കാസറഗോഡ് താലൂക് ഓഫീസ് പരിസരത്ത് നടന്ന ധർണ്ണാ സമരം
റിയാസ്. A to. Z
സ്വഗതം പറഞ്ഞു.
KSHGOA കാസറഗോഡ് മേഖലാ സെക്രട്ടറി
ഇക്ബാൽ ചൂരി
അദ്യക്ഷത വഹിച്ചു.
മധൂർ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് ശ്രീ. ഗോപാല കൃഷ്ണ ധർണ്ണ
ഉദ്ഘാടനം ചെയ്തു.
ജയറാം ഷെട്ടി
നന്ദി പറഞ്ഞു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!