കാസറഗോഡ്: കർണാടകയിൽ വിവിധ കോഴ്സുകളിൽ പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്ക് കോവിഡ് വാക്സിനേഷൻ നിർബന്ധമാക്കിയ സാഹചര്യത്തിൽ ജില്ലയിൽ നിന്ന് കർണാടകയിലേക്ക് പരീക്ഷ എഴുതാൻ പോകുന്ന 18 നു മുകളിൽ പ്രായമുള്ള എല്ലാ വിദ്യാർത്ഥി വിദ്യാർത്ഥിനികൾക്കും വാക്സിനേഷൻ
Author: HAQ Admin
ഉപ്പള ജനപ്രിയയിൽ കാറും ലോറിയും കൂട്ടിയിടിച്ച് ലോറി മറിഞ്ഞു കാർ പൂർണ്ണമായും തകർന്നു രണ്ട് പേർക്ക് പരിക്ക്
ഉപ്പള: ഉപ്പള ജനപ്രിയയിൽ കാറും ലോറിയും കൂട്ടിയിടിച്ച് ലോറി മറിഞ്ഞു കാർ പൂർണ്ണമായും തകർന്നു രണ്ട് പേർക്ക് പരിക്ക്. കൊച്ചിയിൽ നിന്ന് മംഗലാപുരത്തേക്ക് അലുമിനിയം ഫാബ്രിക്കേഷൻ സാമഗ്രികളുമായി പോവുകയായിരുന്ന ലോറിയാണ് കാറിലിടിച്ച് മറിഞ്ഞത്. കാർ
ഇന്ത്യയിലെ ഈ സംസ്ഥാനത്തേക്ക് കടക്കാൻ രണ്ട് ഡോസ് കോവിഡ് വാക്സിന്‍ നിര്‍ബന്ധം
പനാജി: കോവിഡ് നിയന്ത്രണങ്ങള്‍ നീക്കിയതിന് ശേഷം ഗോവ സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് രണ്ട് ഡോസ് കോവിഡ് വാക്സിന്‍ നിര്‍ബന്ധമാക്കി സര്‍കാര്‍. ‘ഞങ്ങള്‍ ജൂലൈ വരെ കാത്തിരിക്കുകയാണ്, കേസുകളുടെ എണ്ണം പൂജ്യമായി കുറയട്ടെ. ശരിയായ സ്‌ക്രീനിംഗ് ഉപയോഗിച്ച്
യു.എ.ഇ സന്ദർശക വിസക്കാർക്ക് വാക്സിൻ ഇല്ല
അബുദബി : അബൂദബിയിൽ സന്ദർശക വിസക്കാർക്ക് വാക്സിൻ നൽകുന്നില്ലെന്ന് അധികൃതർ . കാലാവധി പിന്നിട്ട താമസ വിസക്കാർക്കും എൻട്രി വിസക്കാർക്കുമാണ് വാക്സിൻ നൽകുകയെന്നും അധികൃതർ വ്യക്തമാക്കി . കാലാവധിയുള്ള സന്ദർശക വിസക്കാർക്ക് വാക്സിൻ ലഭിക്കില്ല.അബൂദബിയിലെത്തുന്ന
ഒടുവിൽ രാജി വെച്ച് ജോസഫൈൻ
വിവാദ പരാമര്‍ശത്തെ തുടര്‍ന്നുണ്ടായ പ്രതിഷേധത്തെ തുടര്‍ന്ന് എം.സി ജോസഫൈന്‍ വനിത കമ്മീഷന്‍ സ്ഥാനം രാജിവെച്ചു. ചാനല്‍ പരിപാടിക്കിടെ ഗാര്‍ഹിക പീഡനത്തെ കുറിച്ച് തന്നോട് പരാതി ബോധിപ്പിച്ച യുവതിയോട് അങ്ങേയറ്റം മോശമായ പ്രതികരണം നടത്തിയ എം.സി
സംസ്ഥാന സർക്കാരിന്റെ വനം കൊള്ളയ്ക്കെതിരെ യു. ഡി. എഫ് ധർണ്ണയിൽ പ്രതിഷേധമിരമ്പി
ഉപ്പള: സംസ്ഥാന സർക്കാരിന്റെ വനം കൊള്ളായ്‌ക്കെതിരെ സംസ്ഥാന വ്യാപകമായി നടത്തുന്ന ധർണ്ണാ സമരത്തിന്റെ ഭാഗമായി മംഗൽപാടി പഞ്ചായത്ത് യു. ഡി. എഫ്. കമ്മിറ്റി താലൂക് ഓഫിസിന് മുന്നിൽ നടത്തിയ ധർണ്ണയിൽ പ്രതിഷേധമിരമ്പി. സംസ്ഥാന സർക്കാരിന്റെ
കാലപ്പഴക്കം കൊണ്ട് ദ്രവിച്ചു തീർന്ന വൈദ്യുതി പോസ്റ്റ് നാട്ടുകാർക്ക് ഭീഷണിയാകുന്നു; അധികൃതർക്ക് മൗനം
ദുരന്തം വീണ്ടും വിളിപ്പാടകലെ.. ബന്തിയോട്: കാലപ്പഴക്കം കൊണ്ട് ദ്രവിച്ചു തീർന്ന വൈദ്യുതി പോസ്റ്റ് നാട്ടുകാർക്ക് ഭീഷണിയാകുന്നു. പഞ്ചം, ദീനാർ നഗർ, മില്ല് ഭാഗത്താണ് ഞെട്ടിപ്പിക്കുന്ന ഈ കാഴ്ച. പഴയ കാലത്ത് സ്ഥാപിച്ച കൂറ്റൻ ഇരുമ്പ്
സംസ്ഥാന സർക്കാരിന്റെ വനം കൊള്ള ;മംഗൽപാടി യു.ഡി.എഫ് കമ്മിറ്റി ധർണ്ണ നടത്തി
ഉപ്പള: “സംസ്ഥാന സർക്കാരിന്റെ വനം കൊള്ളക്കെതിരെ ജുഡീഷ്യൽ അന്വേഷണം നടത്തുക” എന്ന മുദ്രാവാക്യവുമായി യു.ഡി.എഫ് മംഗൽപാടി പഞ്ചായത്ത് കമ്മിറ്റി വില്ലേജ് ഓഫീസിന് മുന്നിൽ ധർണ്ണ നടത്തി. മംഗൽപാടി പഞ്ചായത്ത് മുസ്ലിം ലീഗ് ട്രഷറർ അബ്ദുല്ല
സംസ്ഥാന സെക്രട്ടേറിയറ്റ്,പ്രവർത്തക സമിതി യോഗങ്ങളിൽ മുസ്ലിം ലീഗ് നേതൃത്വത്തിനെതിരെ നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി യൂത്ത്ലീഗ്
കോഴിക്കോട്:അധികാരത്തിന്റെ ഗുണഭോക്താക്കളായ മുസ്ലിം ലീഗ് നേതാക്കൾക്കെതിരെ രൂക്ഷ വിമർശനവുമായി യൂത്ത് ലീഗ്. രണ്ട് ദിവസങ്ങളിലായി നടന്ന യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടേറിയറ്റ്, പ്രവർത്തക സമിതി യോഗങ്ങളിലാണ് ലീഗ് നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനമുയർന്നത്. നേതാക്കളെ വരച്ചവരയിൽ
ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ ജനാധിപത്യ വിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ച് എസ് കെ എസ് എസ് എഫ് കുമ്പള മേഖല പ്രതിഷേധ സമരം സംഘടിപ്പിച്ചു
കുമ്പള: ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ ജനാധിപത്യ വിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ച് എസ് കെ എസ് എസ് എഫ് കുമ്പള മേഖല ഉപ്പള പോസ്റ്റോഫീസ് മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധ സമരം കാസർഗോഡ് ജില്ലാ പഞ്ചായത്ത് അംഗം ഗോൾഡൻ


