ദുബൈ: ഇന്ത്യയിൽ നിന്ന് ദുബായിലേക്കുള്ള യാത്രാ നിരോധനം ജൂലൈ 15 വരെയെന്ന് എമിറേറ്റ്സ് എയർലൈൻസ് പുതിയ അപ്ഡേറ്റിൽ അറിയിച്ചു . എമിറേറ്റ്സ് എയർലൈനിന്റെ ഇന്ത്യയിൽ നിന്നും ദുബായിലേക്കുള്ള യാത്രാവിമാന സർവീസുകൾ അടുത്ത അറിയുപ്പുണ്ടാകുന്നത് വരെ
Author: HAQ Admin
അഷ്റഫ് താമരശ്ശേരിയോട് മൃതദേഹം നാട്ടിലെത്തുന്ന ദിവസവും സമയവും വിളിച്ചു ചോദിച്ച ശേഷം മലയാളി ആത്മഹത്യ ചെയ്തു
ഷാര്‍ജ: മൃതദേഹം നാട്ടിലെത്തുന്ന ദിവസവും സമയവും വിളിച്ചുചോദിച്ച ശേഷം മലയാളി ആത്മഹത്യ ചെയ്തു. ഷാര്‍ജയില്‍ ജോലി ചെയ്യുന്ന കായംകുളം സ്വദേശി സന്തോഷാണ് (42) തൂങ്ങി മരിച്ചത്. സാമൂഹിക പ്രവര്‍ത്തകന്‍ അഷ്റഫ് താമരശേരിയോട് വിവരങ്ങള്‍ അന്വേഷിച്ച
അതിർത്തി കടന്ന് കർണ്ണാടകയിലെത്താൽ ഒരു ഡോസ് വാക്സീൻ എടുത്ത സെർട്ടിഫിക്കറ്റ് മതി; ഇളവ് വരുത്തി കർണ്ണാടക
മംഗളൂരു: കേരളത്തിൽ നിന്നും കർണാടകയിലേക്ക് എത്തുന്നവർക്കുള്ള യാത്രാ നിയന്ത്രണത്തിൽ നേരിയ ഇളവ് വരുത്തി സർക്കാർ ഉത്തരവിറക്കി. ആദ്യ ഡോസ് വാക്സീൻ എടുത്തവർക്കും ആർടിപിസിആർ നെഗറ്റിവ് സർട്ടിഫിക്കറ്റ് നിർബന്ധമില്ലെന്നാണ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയുള്ള അനുബന്ധ ഉത്തരവിൽ പറയുന്നത്. വിമാനത്തിലും,
ഇന്ത്യ ഉൾപ്പെടെ 14 രാജ്യങ്ങളിലേക്ക് യാത്രാ വിലക്കേർപ്പെടുത്തി യുഎഇ
അബുദാബി: ഇന്ത്യ, പാക്കിസ്ഥാൻ, ബംഗ്ലദേശ്, നേപ്പാൾ, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിലേക്ക് യുഎഇ പൗരന്മാർ യാത്ര ചെയ്യുന്നത് യുഎഇ വിലക്കി. കഴിഞ്ഞ മാസം 14 രാജ്യങ്ങളിൽനിന്നുള്ളവർക്ക് ജൂലൈ 21 വരെ യുഎഇ പ്രവേശന വിലക്ക് ഏർപ്പെടുത്തിയിരുന്നു.
“ദുബൈ എക്സ്പോ 2020” ടിക്കറ്റ് നിരക്ക് പ്രഖ്യാപിച്ചു
ദുബൈ : എക്സ്പോ 2020 ന്റെ ടിക്കറ്റ് നിരക്ക് പ്രഖ്യാപിച്ച് ദുബൈ . സിംഗിൾ എൻട്രി ടിക്കറ്റിന് 95 ദിർഹവും ആറ് മാസത്തെ പാസിന് 495 ദിർഹവുമാണ് നിരക്ക് . ഇന്ന് നടന്ന ഒരു
പ്രളയതുല്ല്യ അവസ്ഥയിൽ നിന്നും മോചനത്തിന്റെ പാതയിൽ കൊക്കച്ചാൽ റോഡും, ബസ്റ്റാന്റ് പരിസരവും
ബന്തിയോട്: കാലങ്ങളായി മഴക്കാലത്ത് ഗതാഗതം സ്തംഭിച്ചുകൊണ്ടിരുന്ന കൊക്കച്ചാൽ റോഡും, ബസ്റ്റാന്റ് പരിസരവും പ്രളയതുല്ല്യമായിക്കൊണ്ടിരുന്ന അവസ്ഥയിൽ നിന്നും മോചനത്തിന്റെ പാതയിൽ. ഈ ദുരവസ്ഥ നാട്ടുകാർ പലപ്രാവശ്യം PWD അധികൃതരുടെ ശ്രദ്ധയിൽപെടുത്തിയെങ്കിലും ഫയലുകൾ നീങ്ങാതെ സ്തംഭിച്ച അവസ്ഥയിലായിരുന്നു.
അന്തർ സംസ്ഥാന റൂട്ടുകളിൽ വിദ്യാർത്ഥികൾക്ക് സൗജന്യ ടിക്കറ്റ് നിരക്ക് ആവശ്യപ്പെട്ട് എ കെ എം അഷ്‌റഫ് എം.എൽ.എ ഗതാഗത മന്ത്രിക്ക് നിവേദനം നൽകി
മഞ്ചേശ്വരം: മംഗലാപുരത്ത് പഠനാവശ്യത്തിനു പോകുന്ന മഞ്ചേശ്വരം മണ്ഡലത്തിലേതുൾപ്പെടെയുള്ള കാസറഗോഡ് ജില്ലക്കാരായ വിദ്യാർത്ഥികൾക്ക് കാസറഗോഡ് – മംഗലാപുരം റൂട്ടിൽ കെ എസ് ആർ ടി സി ബസ്സുകളിൽ സൗജന്യ നിരക്കിൽ യാത്ര ചെയ്യാനുള്ള സൗകര്യം ഏർപ്പെടുത്തണമെന്നാവശ്യപ്പെട്ട് കേരളസംസ്ഥാന ഗതാഗത വകുപ്പ് മന്ത്രി ശ്രീ ആന്റണി രാജുവിനെ സന്ദർശിച്ച് മഞ്ചേശ്വരം എം എൽ എ ശ്രീ എ കെ എംഅഷ്‌റഫ് നിവേദനം സമർപ്പിച്ചു. നിലവിൽ കർണാടക ആർ ടി സി ബസ്സുകളിൽ മാത്രമാണ് സൗജന്യ നിരക്കിൽ പ്രസ്തുത വിദ്യാർത്ഥികൾക്ക്യാത്രാ സൗകര്യമുള്ളത് . ഇത് കന്നഡ ഭാഷാ ന്യൂന പക്ഷ വിദ്യാർത്ഥികൾക്കായി പരിമിതവുമാണ്. അന്യ സംസ്ഥാനത്തു ലഭിക്കുന്ന സൗകര്യം നമ്മുടെ വിദ്യാർത്ഥികൾക്ക് സ്വന്തം കെ എസ് ആർ ടി സിബസ്സുകളിൽ ലഭ്യമല്ലാത്തത് ഖേദകരമാണ്. രാവിലെയും വൈകുന്നേരവും കേരള സർക്കാർ ബസ്സുകളാണ്സർവീസ് നടത്തുന്നത് എന്നറിയുമ്പോൾ ഇതിന്റെ പ്രാധാന്യം വർധിക്കുന്നു. ആയതിനാൽ കേരളത്തിൽ നിന്നും കർണാടകയിലേക്ക് ദിനേന യാത്ര നടത്തുന്ന വിദ്യാർത്ഥികൾക്ക്കാസറഗോഡ് – മംഗലാപുരം റൂട്ടിലെ ബസ്സുകളിൽ സൗജന്യ നിരക്കിൽ യാത്ര ചെയ്യാനുള്ള സൗകര്യംഏർപ്പെടുത്തണമെന്നാണ് നിവേദനത്തിലൂടെ ആവശ്യപ്പെട്ടത്. വിദ്യാർത്ഥികളെ അലട്ടുന്ന ഒരു സുപ്രധാനകാര്യമാണ് ഇതിലൂടെ മന്ത്രിയുടെ ശ്രദ്ധയിൽ പെടുത്താനായതെന്നും ഒരു പാട് വിദ്യാർഥികൾ തെരഞ്ഞെടുപ്പ്വേളയിലും മറ്റും സൂചിപ്പിച്ച ഈ വിഷയത്തിൽ ഇടപെടാനായതിൽ സന്തോഷമുണ്ടെന്നും എം എൽ എപ്രസ്താവിച്ചു. കാസറഗോഡ് വികസന പാക്കേജിന്റെ ഭാഗമായി ബഡ്ജറ്റിൽ ഉൾപ്പെടുത്തുകയും തുക വകയിരുത്തുകയുംചെയ്ത മഞ്ചേശ്വരം താലൂക്കില്‍ ജോയിന്റ് ആര്‍.ടി.ഒ ഓഫീസിന്റെ നിര്‍മ്മാണംപ്രവർത്തനങ്ങൾത്വരിതപ്പെടുത്താനും കൂടിക്കാഴ്‌ച്ചയ്ക്കിടെ എ കെ എം അഷ്‌റഫ് മന്ത്രിയോട് അഭ്യർത്ഥിച്ചു.
കേരള പോലീസ് കാലത്തിന്റെ മാറ്റം ഉൾകൊള്ളുന്നു; അഷ്‌റഫ് കർള
കുമ്പള : കേരളത്തിലെ പോലീസ് സേന ജനസേവകരായി മാറിയിട്ടുണ്ടെന്ന് കാസർഗോട് ബ്ലോക്ക് പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാനും ദുബായ് മലബാർ കലാസംസ്കാരികവേദി ഗ്ലോബൽ ജനറൽ കൺവീനർ അഷ്‌റഫ് കർള അഭിപ്രായപ്പെട്ടു .
കോവിഡ് പ്രതിരോധത്തിൽ വീണ്ടും കാസറഗോഡ് മാതൃക: സംസ്ഥാനത്ത് പരിശോധനയിലും വാക്സിനേഷനിലും ഒന്നാമത്, മരണനിരക്കിൽ കുറവ്
കാസറഗോഡ്: കോവിഡ്-19 പ്രതിരോധപ്രവർത്തനങ്ങളിൽ വീണ്ടും മാതൃകയായി കാസറഗോഡ് ജില്ല. പ്രതിദിന കോവിഡ് പരിശോധനയിലും വാക്സിനേഷനിലും സംസ്ഥാനത്ത് ഒന്നാമതാണ് കാസറഗോഡ്. 142 ശതമാനമാണ് ജില്ലയിലെ പ്രതിദിന പരിശോധന. 45 വയസിന് മുകളിലുള്ളവരുടെ കുത്തിവെപ്പ് 98 ശതമാനം
ഇന്ധന വില വർദ്ധന; കേന്ദ്ര സർക്കാരിനെതിരെ ഇടതുപക്ഷ മുന്നണിയുടെ പഞ്ചായത്ത് തല പ്രതിശേധ സമരം ഉപ്പളയിൽ നടന്നു
ഉപ്പള: കേന്ദ്ര സർക്കാരിന്റെ പെട്രോൾ, ഡീസൽ, ഇന്ധന വിലവർധനവ് അടക്കമുള്ള ജനദ്രോഹ നടപടിക്കെതിരെ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ നേതൃത്വത്തിൽ മംഗൽപാടി പഞ്ചായത്തിന്റ വിവിധ ഭാഗങ്ങളിൽ നടന്ന പ്രതിഷേധ സമരം നടന്നു. സമരത്ത്ന്റെ മംഗൽപാടി പഞ്ചായത്ത്


