കാസറഗോഡ് കളക്ടറായിരുന്ന ഡോ.സജിത് ബാബു ഇനി മുതൽ സിവില്‍ സപ്ലൈസ് ഡയറക്ടർ ; ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ് പുതിയ കലക്ടര്‍

കാസറഗോഡ് കളക്ടറായിരുന്ന ഡോ.സജിത് ബാബു ഇനി മുതൽ സിവില്‍ സപ്ലൈസ് ഡയറക്ടർ ; ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ് പുതിയ കലക്ടര്‍

0 0
Read Time:55 Second

കാസർകോട്: ഐ.എ.എസ് തലപ്പത്ത്  അഴിച്ചുപണി. കാസര്‍കോട് കളക്ടറായിരുന്ന ഡോ.സജിത് ബാബു ഇനി മുതൽ സിവില്‍ സപ്ലൈസ് ഡയറക്ടർ ; ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ് പുതിയ കലക്ടര്‍.

  35  ഉന്നത ഉദ്യേഗസ്ഥരെ സ്ഥലം മാറ്റി. സ്റ്റേറ്റ് മിഷൻ ഡയരക്ടറുടെ അഡീഷണൽ ചാർജ് കൂടി സജിത് ബാബുവിന് നൽകിയിട്ടുണ്ട്.
ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദ് ആണ് പുതിയ കാസർകോട് കലക്ടർ. ഇത് ആദ്യമായാണ് കാസർകോട് കലക്ടറായി ഒരു വനിത നിയമിതയാകുന്നത്.

മൂന്ന് വർഷത്തോളമായി കാസർകോട്‌ കലക്ടറായി പ്രവർത്തിച്ചു വരികയായിരുന്നു ഡോ.സജിത് ബാബു. കളക്ടറായി ജന ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു ഡോ.സജിത് ബാബു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!