മംഗൽപാടി പഞ്ചായത്ത് പരിധിയിൽ മാലിന്യം തള്ളിയാൽ ഇനി മുതൽ കർശന നടപടി; ഇന്ന് മുതൽ ‘വിജിലന്റ് സ്ക്വാഡ്’ രംഗത്ത്

മംഗൽപാടി: മംഗൽപാടി പഞ്ചായത്ത് പരിധിയിൽ മാലിന്യം തള്ളിയാൽ ഇനി മുതൽ കർശന നടപടിയുണ്ടാകുമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. മാലിന്യം തള്ളുന്നവരെ പിടികൂടാനും,പിഴയടപ്പിക്കാനുമായി ‘ആന്റി വേസ്റ്റ് ഡിസ്പോസൽ വിജിലന്റ് സ്ക്വാഡ്’ കളെ നിയമിച്ചുട്ടുണ്ടെന്നും സെക്രട്ടറി അറിയിച്ചു.

Read More

ലോകത്തെ മികച്ച വിമാനകമ്പനികളുടെ പട്ടികയില്‍ ഖത്തര്‍ എയര്‍വേസ് ഒന്നാമത്

ലോകത്തെ ഏറ്റവും മികച്ച വിമാനകമ്പനികളുടെ പട്ടികയില്‍ ഖത്തര്‍ എയര്‍വേസ് ഒന്നാം സ്ഥാനത്ത്. പട്ടികയില്‍ ഗള്‍ഫിലെ മൂന്ന് വിമാനകമ്പനികള്‍ ഇടം പിടിച്ചു. അഞ്ചാംസ്ഥാനത്ത് ദുബൈയുടെ എമിറേറ്റ്‌സും ഇരുപതാം സ്ഥാനത്ത് അബൂദബിയുടെ ഇത്തിഹാദും ഇടം നേടി.ഏവിയേഷന്‍ രംഗത്തെ

Read More

തഖ്‌വാ കൂട്ടായ്മ ഈദ് ദിനത്തിൽ എസ്.എസ്.എൽ.സി വിജയികളെ അനുമോദിച്ചു

മൊഗ്രാൽ. തഖ്‌വാ മസ്ജിദ് പരിധിയിൽ നിന്ന് എസ്എസ്എൽസി പരീക്ഷയിൽ മൊഗ്രാൽ വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ നിന്ന് ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ഈദ് ദിനത്തിൽ തഖ്‌വാ യുവജന കൂട്ടായ്മ മൊമൊന്റോ നൽകി അനുമോദിച്ചു. ചടങ്ങിൽ

Read More

ജീവിതം പോലെ മരണത്തിലേക്കും ശാന്തനായി നടന്നുപോയ റഹീം എന്ന ഒരു മനുഷ്യന്റെ വിയോഗം…

‘റയിമുച്ച’ എന്ന വ്യക്തിത്വം.. ചിലരുടെ അപ്രതീക്ഷ മരണം വല്ലാതെ നമ്മളെ വേദനിപ്പിക്കുന്നു.. മരണം.. ക്ഷണിക്കപ്പെടാത്ത ഒരു അതിഥി യാണെന്നറിഞ്ഞിട്ടും, ചില വ്യക്തികൾ നമ്മളിൽ നിന്നും വിടപറയുമ്പോൾ വല്ലാത്തൊരു വിങ്ങലാണ്.. റയിമുച്ച എല്ലാവരുടെയും സുഹൃത്തായിരുന്നു.. ഒരിക്കൽ

Read More

ഡി.വൈ.എഫ്.ഐ ഷിറിയ യൂണിറ്റ് പെരുന്നാൾ കിറ്റ് വിതരണം ചെയ്തു

ബന്ദിയോട് : ഡിവൈഎഫ്ഐ ഷിറിയ യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പാവപെട്ട കുടുംബാംഗങ്ങൾക് 18 വിഭവങ്ങളടങ്ങിയ പെരുന്നാൾ കിറ്റ്‌ ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി ഹാരിസ് പൈവളികെ വിതരണം ചെയ്തു . സിപിഎം ലോക്കൽ സെക്രട്ടറി മൊയ്‌ദീൻ

Read More

ബഹ്‌റൈൻ മുഹമ്മദ് സാഹിബിന്റെ വിയോഗം നികത്താനാവാത്ത നഷ്ടം: ദുബൈ കെ എം സി സി മംഗൽപാടി പഞ്ചായത്ത് കമ്മിറ്റി 

ദുബൈ: മുതിർന്ന മുസ്ലിം ലീഗ് നേതാവും ഒരു പാട് കാലം ജനപ്രതിനിധിയും വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സാരഥിയുമായിരുന്ന ബഹ്‌റൈൻ മുഹമ്മദ് സാഹിബിന്റെ നിര്യാണത്തിൽ ദുബൈ കെ എം സി സി മംഗൽപാടി പഞ്ചായത്ത് കമ്മിറ്റി

Read More

വാഫി വഫിയ്യ എൻട്രൻസ് : കാസർഗോഡ് ജില്ലയിലെ പരീക്ഷാ സെന്ററുകൾ അറിയാം

കാസർഗോഡ് : ഈ വർഷത്തെ വാഫി വഫിയ്യ എൻട്രൻസ് പരീക്ഷകൾക്ക് കാസർഗോഡ് ജില്ലയിൽ അധികം സെന്ററുകൾ അനുവദിക്കാൻ സി.ഐ.സി എൻട്രൻസ് എക്സാം ബോർഡ് തീരുമാനിച്ചു. ഉമറലി ശിഹാബ് തങ്ങൾ ഇസ്ലാമിക അക്കാദമി,കൊക്കച്ചാൽ ,കയ്യാർ(പി.ഒ) ബന്തിയോട്

Read More

ചരിത്ര വിജയത്തിന്റെ നിറവിൽ ജി.എച്ച്.എസ്.എസ്. മംഗൽപാടി

മംഗൽപാടി: കോവിഡ് എന്ന മഹാമാരിക്കിടയിലും തങ്ങളുടെ പരിമിതമായ ഭൗതിക സാഹചര്യങ്ങൾക്ക് ഇടയിൽ വിദ്യാർത്ഥികൾ പൊരുതി നേടിയ വിജയo. 2020-21 വർഷത്തിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ 196 വിദ്യാർത്ഥികൾ പരീക്ഷ എഴുതിയതിൽ 193 (98.5 %) പേർ

Read More

പൊതു സ്ഥലങ്ങളിൽ മാസ്ക് വേണ്ട,എല്ലാ സ്ഥാപനങ്ങളും തുറക്കാം ; നിയന്ത്രണങ്ങൾ മുഴുവനും പിൻവലിച്ചു ഒരു രാജ്യം

കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്നതിനിടയില്‍ നിര്‍ണായക നീക്കവുമായി ബ്രിട്ടന്‍. രാജ്യത്തെ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ പൂര്‍ണമായും പിന്‍വലിച്ചുകൊണ്ടാണ് പുതിയ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. രാജ്യത്ത് പ്രതിദിനം 50,000 കൊവിഡ് രോഗികളുണ്ടെന്നിരിക്കെയാണ് മാസ്‌ക്, സാമൂഹിക അകലം എന്നിങ്ങനെയുള്ള

Read More

കാസറഗോഡ് ജില്ലയിലെ ആദ്യ ഒാക്​സിജന്‍ പ്ലാന്‍റ്​ ആഗസ്​റ്റിൽ യാഥാര്‍ത്ഥ്യമാവും

കാസര്‍കോട്​: ജില്ലയിലെ ആദ്യത്തെ ഒാക്​സിജന്‍ പ്ലാന്‍റ്​ ആഗസ്​റ്റ്​​ അവസാനത്തോടെ യാഥാര്‍ഥ്യമാവും. ചട്ടഞ്ചാലിലെ വ്യവസായ പാര്‍ക്കിലെ ജില്ല പഞ്ചായത്തി​െന്‍റ ഉടമസ്ഥതയിലുള്ള 50 സെന്‍റ്​ സ്ഥലത്താണ് പ്ലാന്‍റ്​ ഒരുങ്ങുന്നത്​. 1.87 കോടി രൂപ ചെലവില്‍ കൊച്ചി ആസ്​ഥാനമായ

Read More

error: Content is protected !!