കാസറഗോഡ്: ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രന്‍ മത്സരിച്ച മണ്ഡലങ്ങളില്‍ ധര്‍മരാജന്‍ കുഴല്‍പ്പണമെത്തിച്ചെന്ന് നേതാക്കള്‍. മഞ്ചേശ്വരത്തും കോന്നിയിലും പ്രചാരണ വേളയില്‍ ധര്‍മരാജനെത്തിയത് അന്വേഷിക്കണമെന്ന് ജില്ലാ, മണ്ഡലം ഭാരവാഹികള്‍ ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് പരാജയം അന്വേഷിക്കാനെത്തിയ സംസ്ഥാന
Author: HAQ Admin
ലോക കേഡറ്റ് റസ്ലിങ് ചാമ്ബ്യന്‍ഷിപ്പിലെ പ്രിയ മാലിക്കിന്റെ സ്വര്‍ണ നേട്ടം; ടോക്യോ ഒലിംപിക്സിലെന്ന് തെറ്റിദ്ധരിച്ച് അഭിനന്ദന പ്രവാഹം
ലോക കേഡറ്റ് റെസ്ലിംഗ് ചാമ്ബ്യന്‍ഷിപ്പില്‍ ഇന്ത്യയ്ക്ക് സ്വര്‍ണം. ടോക്യോ ഒലിംപിക്സിലെന്ന് തെറ്റിദ്ധരിച്ച് അഭിനന്ദന പ്രവാഹം പ്രിയാ മാലിക്കിനാണ് സ്വര്‍ണം ലഭിച്ചത്. 73 കിലോഗ്രാം വിഭാഗത്തില്‍ ബെലാറസിന്റെ സിനിയ പറ്റാപോവിച്ചിനെയാണ് 5-0 ന് പ്രിയ തോല്‍്പ്പിച്ചത്.
ഓൺലൈൻ പഠന സമയം ക്രമീകരിക്കണം: എസ്കെ.എസ്എ.സ്എ.ഫ്
കാസറകോട്: വിക്ടേഴ്സ് ചാനലിലൂടെയല്ലാതെ മറ്റു ഓൺലൈൻ പ്ലാറ്റ്ഫോമുകൾ വഴിയുള്ള ക്ലാസ്സുകൾക്ക് നിശ്ചിത സ്മയം നിശ്ചയിക്കണമെന്ന് എസ് കെ എസ് എസ് എഫ് കാസറകോട് മേഖല കമ്മിറ്റി പ്രസിഡന്റ് ശിഹാബ് അണങ്കൂർ , ജനറൽ സെക്രട്ടറി
കാസറഗോഡ് റിസോർട്ടിൽ കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് വിവാഹ ചടങ്ങ്: പൊലീസ് കേസെടുത്തു
കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചു മൂന്നു ദിവസമായി കാസർകോട് നഗരത്തിനു സമീപത്തെ റിസോടില്‍ നടന്ന വിവാഹ ചടങ്ങിനെതിരെ വിദ്യാനഗര്‍ പോലീസ് കേസെടുത്തു. ശനിയാഴ്ച വൈകീട്ടോടെയാണ് പൊലീസ്, ചടങ്ങുകള്‍ നടക്കുന്ന റിസോർട് പരിസരത്ത് എത്തിയത്. ഈ സമയം റിസോര്‍ടിനു
ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ മഞ്ചേശ്വരം തുറമുഖം സന്ദർശിച്ചു
കാസർകോട്: ജില്ലയിലെ കടൽത്തീരസംരക്ഷണം ഉൾപ്പടെ തീരദേശ മേഖലയിലെ ജനങ്ങൾ അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരമുണ്ടാക്കുമെന്ന് ഫിഷറീസ്, സാംസ്ക്കാരിക, യുവജന കാര്യവകുപ്പ് മന്ത്രി സജി ചെറിയാൻ പറഞ്ഞു. തീരദേശ മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ പ്രധാന
ഓൺലൈൻ പഠന സംവിധാനമൊരുക്കാൻ മൊബൈൽ ഫോൺ ചാലഞ്ചുമായി കടമ്പാർ ഗവൺമെന്റ് ഹൈസ്കൂൾ
മഞ്ചേശ്വരം: ഗവൺമെൻ്റ് ഹൈസ്കൂൾ കടബാരിൽ പാവപ്പെട്ട ഓൺലൈൻ സേവനങ്ങൾ ഇല്ലാത്ത കുട്ടികൾക്ക് സ്മാർട്ട് ഫോൺ സ്കൂൾ എച്ച്.എം സുനിതയും കുടുംബംവും ,മുൻ ഹെഡ് മാസ്റ്റർ ശിവകുമാർ ബല്ലാൾ സ്പോൺസർ ചെയ്തു. പരിപാടിയുടെ ഉദ്ഘാടനം കാസർകോട്
കുമ്പള പുത്തിഗെയിൽ സഹോദരന്റെ കുത്തേറ്റ് യുവാവ് മരിച്ചു
കുമ്പള: കുമ്പള പുത്തിഗെ ഉറുമിയിൽ സഹോദരന്റെ കുത്തേറ്റ് യുവാവ് മരിച്ചു. മുഹമ്മദ് നിസാർ(29) ആണ് സഹോദരൻ റഫീഖി(31)ന്റെ കുത്തേറ്റ് മരിച്ചത്. ശനിയാഴ്ച ഉച്ചയോടെയാണ് യുവാവിന് കുത്തേറ്റത്. റഫീഖിനെ ബദിയടുക്ക പോലീസ് അറസ്റ്റു ചെയ്തു. കുടുംബ
പ്ലാസ്റ്റിക്ക് നിരോധനം കർശനമാക്കാനൊരുങ്ങി കേന്ദ്ര സർക്കാർ
ഡല്‍ഹി: മിഠായികളിലും ഐസ്‌ക്രീമുകളിലും ബലൂണുകളിലും പിടിയായി ഉപയോഗിക്കുന്ന ‘പ്ലാസ്റ്റിക് സ്റ്റിക്’ നിരോധിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍. 2022 ജനുവരി 1ന് അകം ഘട്ടംഘട്ടമായി ഇവ ഒഴിവാക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ വെള്ളിയാഴ്ച പാര്‍ല്‌മെന്റിനെ അറിയിച്ചു. ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കിന്റെ
ഖാസി സയ്യിദ് ഉമറുൽ ഫാറൂഖ് തങ്ങൾ ഉറൂസിന് ഇന്ന് കൊടി ഉയരും
മഞ്ചേശ്വരം: മള്ഹർ സ്ഥാപനങ്ങളുടെ ചെയർമാനും ഖാസിയുമായിരുന്ന സയ്യിദ് മുഹമ്മദ് ഉമറുൽ ഫാറൂഖ് അൽ ബുഖാരി പൊസോട്ട് തങ്ങളുടെ ആറാമത് ഉറൂസ് മുബാറകിന് ഇന്ന് വൈകിട്ട് 5 മണിക്ക് നടക്കുന്ന മഖാം സിയാറത്തോടെ തുടക്കമാവും.സയ്യിദ് അതാഉല്ല
കോവിഡ് പ്രതിസന്ധി; യാത്രക്കാർക്ക് എമിറേറ്റ്സ് തിരികെ നൽകിയത് 850കോടി ദിർഹം
ദുബൈ : ആഗോള തലത്തിലുണ്ടായ കൊവിഡ് പ്രതിസന്ധി കാരണം ടിക്കറ്റുകൾ റദ്ദാക്കേണ്ടിവന്ന ഉപഭോക്താക്കൾക്ക് 850 കോടി ദിർഹം തിരികെ നൽകി എമിറേറ്റ്സ് . ബുദ്ധിമുട്ടുകൾ ഒഴിവാക്കി ചെറിയ കാലയളവിനുള്ളിൽ തന്നെ ഇതിനുള്ള നടപടികൾ പൂർത്തിയാക്കാൻ


