മംഗൽപാടി: ജുമുഅ ജമാഅത്തുകൾക്കും പെരുന്നാൾ നമസ്കാരത്തിനും ലോക്ഡൗണിൽ ഇളവ് നൽകണമെന്നാവശ്യപ്പെട്ട് സമസ്ത നിർവാഹക സമിതി സംസ്ഥാനത്താകമാനം നടത്തുന്ന പ്രതിഷേധത്തിന്റെ ഭാഗമായി മംഗൽപാടി ഗ്രാമ പഞ്ചായത്തിന് മുന്നിൽ പ്രവർത്തകർ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. ലോക്ഡൗൺ ഇളവുകൾ
Author: HAQ Admin
ഖേൽരത്ന പുരസ്കാരത്തിന് പരിഗണിക്കുന്ന മൂസാഷെരീഫിന് ആശംസകൾ നേരാൻ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പെർവാഡിലെ വീട്ടിലെത്തി
കുമ്പള: രാജ്യത്തെ മികച്ച സ്പോർട്സ് താരത്തിനുള്ള രാജീവ് ഗാന്ധി ഖേൽരത്ന പുരസ്കാരത്തിന് സജീവമായി പരിഗണിക്കുന്ന മോട്ടോർ സ്പോർട്സ് ലൂടെ സാഹസികതയുടെ തോഴനായി രാജ്യത്തോളം വളർന്ന കാസർഗോഡ് പെർവാഡ് സ്വദേശി മൂസാ ഷെരീഫിന് ആശംസകൾ നേരാൻ
350 കോടി നിക്ഷേപമെത്തിയ ഇന്ത്യൻ സ്റ്റാർട്ടപ്പിന് യു.എ.ഇ സർക്കാരിന്റെ അംഗീകാരം
ദുബായ് : യു..എ.ഇ സർക്കാർ ബിസിനസ് സംരംഭകർക്ക് നൽകി വരുന്ന പത്ത് വർഷത്തെ യു.എ.ഇ ഗോൾഡൻ വിസ ദുബായിലെ ഏറ്റവും വലിയ സർക്കാർ സേവന ദാതാക്കളായ ഇ.സി.എച്ഛ് എമിരേറ്റ്സ് കമ്പനീസ് ഹൌസ് സി.ഇ .ഓ
ചര്‍ച്ച പരാജയപ്പെട്ടു നാളെ സംസ്ഥാനത്ത് എല്ലാ ജില്ലകളിലെയും എല്ലാ കടകളും തുറക്കുമെന്ന് വ്യാപാരി സംഘടന
കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വേണമെന്ന ആവശ്യവുമായി പ്രതിഷേധം നടത്തുന്ന വ്യാപാരികളുമായി കോഴിക്കോട് കളക്ടര്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. തങ്ങള്‍ നേരത്തെ തീരുമാനിച്ച എല്ലാ സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്നും നാളെ സംസ്ഥാനത്ത് എല്ലാ ജില്ലകളിലെയും എല്ലാ
മുഖ്യമന്ത്രിക്ക് അതേ നാണയത്തിൽ തിരിച്ചടി, വൻ ജനപിന്തുണ; വ്യാപാരി പ്രതിഷേധം കനക്കുന്നു
കോഴിക്കോട്: കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കടകൾ തുറക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വ്യാപാരികൾ നടത്തുന്ന പ്രതിഷേധത്തിന് വൻ ജനപിന്തുണ. പ്രതിപക്ഷം ഉൾപ്പെടെ സമൂഹത്തിന്റെ വിവിധ തുറകളിൽപ്പെട്ടയാളുകൾ പ്രതിഷേധത്തിന് പിന്തുണയുമായി എത്തി. സിപിഎം അനുകൂല വ്യാപാര സംഘടനയായ
ತೆರಿಗೆ ದರೋಡೆಯಲ್ಲಿ ಕೇಂದ್ರದೊಂದಿಗೆ ರಾಜ್ಯಸರ್ಕಾರದ ಪಾಲೂ ಇದೆ; ಕೆ. ನೀಲಕಂಠನ್
ಮಂಜೇಶ್ವರ : ಕೇಂದ್ರ ಸರಕಾರ ಹಾಗೂ ರಾಜ್ಯ ಸರಕಾರದ ದುರಾಡಳಿತದಿಂದಾಗಿ ದೇಶ ತತ್ತರಿಸಿ ಹೋಗಿದ್ದು, ಜನಸಾಮಾನ್ಯರ ಬದುಕು ದುಸ್ತರವಾಗಿದೆ, ಪೆಟ್ರೋಲ್, ಡೀಸೆಲ್ ಬೆಲೆ ಏರಿಕೆಯು ನರೇಂದ್ರ ಮೋದಿ ಹಾಗು ಪಿನರಾಯ್ ಸರಕಾರಗಳ ತೆರಿಗೆ ದರೋಡೆಯಿಂದ
ആരിക്കാടി റെയിൽവേ അണ്ടർ ബ്രിഡ്ജിലെ വെള്ളക്കെട്ട്: ജനജീവിതം ദുസ്സഹമാകുന്നതായി പരാതി
കുമ്പള: ആരിക്കാടി റെയിൽവേ അണ്ടർ ബ്രിഡ്ജിലെ വെള്ളക്കെട്ട്: ജനജീവിതം ദുസ്സഹമാകുന്നതായി പരാതി. തുടർച്ചയായ 4മത് വർഷമാണ് ഈ വഴിയുള്ള ഗതാഗതം മുടങ്ങുന്നത്.നിരവധി തവണ റെയിൽവേ അധികാരികൾക്കും,എം.പി,എം.എൽ.എ,പഞ്ചായത്ത്കളിൽ പരാധി നൽകിയെങ്കിലും പരിഹാരമൊന്നും കൈകൊണ്ടില്ല. മഴ ശക്തമാകുമ്പോൾ
സാമ്പത്തിക പ്രതിസന്ധി; കമ്യൂണിസ്റ്റ് സര്‍ക്കാരിനെതിരെ ആയിരങ്ങൾ തെരുവിൽ
ഹവാന: ക്യൂബ നേരിടുന്ന സാന്പത്തിക പ്രതിസന്ധികളും പൗരസ്വാതന്ത്ര്യത്തിന്മേലുള്ള നിയന്ത്രണങ്ങളും കോവിഡ് പ്രതിരോധത്തിലെ വീഴ്ചയും ചൂണ്ടികാട്ടി കമ്യൂണിസ്റ്റ് സർക്കാരിനുനേരെ ഞായറാഴ്ച ആയിരങ്ങൾ തെരുവിലിറങ്ങി. പതിറ്റാണ്ടുകൾക്കിടെ കണ്ട ഏറ്റവുംവലിയ പ്രക്ഷോഭമാണ് കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി ക്യൂബയിൽ നടക്കുന്നത്.
പ്രതി പൂവൻ കോഴി; പൊലീസ് ജീപ്പിൽ കോടതി പരിസരത്തേക്ക്, മടക്കം ആഡംബരകാറുകളിൽ
കാസറഗോഡ്:കാസറഗോഡ് കോടതി പരിസരത്ത് ഇന്നലെ പൊലീസ് ജീപ്പിൽ വന്നിറങ്ങിയതു ചില്ലറക്കാരല്ല. പോരാട്ടങ്ങളുടെ കഥകളേറെ പറയാനുള്ള 6 പന്തയക്കോഴികൾ. നേരിട്ട് കോടതിയിലേക്കു കയറിയില്ല. പുറത്തു പൊലീസ് ജീപ്പിൽ കോടതി നടപടികൾ പൂർത്തിയാകാനായി കാത്തിരുന്നു. ബദിയടുക്ക പൊലീസ്
എസ്‌എസ്‌എല്‍സി ഫലപ്രഖ്യാപനം നാളെ; ഗ്രേസ് മാര്‍ക്കില്‍ അന്തിമ തീരുമാനം ഇന്ന്
തിരുവനന്തപുരം: എസ്‌എസ്‌എല്‍സി ഫലപ്രഖ്യാപനം നാളെ. ഗ്രേസ് മാര്‍ക്ക് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ അന്തിമ തീരുമാനം ഇന്നുണ്ടാവും. പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ അധ്യക്ഷതയില്‍ ഇന്ന് പരീക്ഷാ ബോര്‍ഡ് യോഗം ചേര്‍ന്ന് ഫലത്തിന് അംഗീകാരം നല്‍കും. സര്‍ക്കാരിന്റെ അഭിപ്രായംകൂടി


