ദോഹ: ഖത്തറിന്റെ പുതിയ യാത്രാ നയം ജൂലൈ 12 തിങ്കളാഴ്ച്ച മുതല്‍ പ്രാബല്യത്തില്‍ വരാനിരിക്കെ ചില കാര്യങ്ങളില്‍ കൂടുതല്‍ വ്യക്തത വരുത്തി ഇന്ത്യന്‍ എംബസി അധികൃതര്‍. ഇന്ത്യന്‍ എംബസി പുറത്തുവിട്ട പുതിയ യാത്രാ നയങ്ങള്‍ 1.
Author: HAQ Admin
ಬೂತ್ ಮಟ್ಟದ ಅಧಿಕಾರಿಗಳ ಸಂಘ ಜಿಲ್ಲಾ ಸಮಾವೇಶ ನಿರ್ಣಯ
ಕಾಸರಗೊಡ್: BLOA ಜಿಲ್ಲಾ ಸಮಾವೇಶ ಬೂತ್ ಮಟ್ಟದ ಅಧಿಕಾರಿಗಳ ಸಂಘ ಜಿಲ್ಲಾ ಸಮಾವೇಶ ವೆಲ್ಲಾರಿಕುಂಡು ತಾಲ್ಲೂಕು ಹಲವು ವರ್ಷಗಳಿಂದ ಕಾರ್ಯನಿರ್ವಹಿಸುತ್ತಿದ್ದರೂ, ಹೊಸದುರ್ಗ ತಾಲ್ಲೂಕು ಕಚೇರಿಯಲ್ಲಿ ಚುನಾವಣಾ ವಿಭಾಗ ಇನ್ನೂ ಕಾರ್ಯನಿರ್ವಹಿಸುತ್ತಿದೆ. ಸಮ್ಮೇಳನದಲ್ಲಿ ಬಿಎಲ್ಒಗಳ ಬಾಕಿ
കോഴിക്കോട് വനത്തിൽ കുടുങ്ങിയ മംഗൽപാടി സ്വദേശികളെ വനംവകുപ്പ് ഉദ്യോഗസ്ഥർ രകഷപ്പെടുത്തി ;ലോക്ഡൗൺ ലംഘനത്തിന് പോലീസ് കേസെടുത്തു
കോഴിക്കോട്: കോഴിക്കോട് കട്ടിപ്പാറ അമരാട് വനത്തിൽ അകപ്പെട്ട യുവാക്കളെ കണ്ടെത്തി. കാസറഗോഡ് ബന്തിയോട് സ്വദേശികളായ മുഹമ്മദും, അബ്ദുല്ലയുമാണ് വനത്തിൽ കുടുങ്ങിയത്. ലോക്ഡൗൺ നിയന്ത്രണം ലംഘിച്ച് വിനോദ സഞ്ചാരത്തിനായെത്തി വഴിതെറ്റി 15കിലോമീറ്ററുകളോളം ഉൾവനത്തിൽ കുടുങ്ങിയ കാസർകോട്
മാസപ്പിറവി ദൃശ്യമായില്ല; കേരളത്തിൽ ബലിപെരുന്നാൾ ജൂലൈ 21ന്
കോഴിക്കോട്: കേരളത്തില്‍ ദുല്‍ഹിജ്ജ് മാസപിറവികാണത്തതിനാല്‍ ദുല്‍ഖഅദ് 30 പൂര്‍ത്തിയാക്കി തിങ്കള്‍ ദുല്‍ഹിജ്ജ് ഒന്നായി കണക്കാക്കിയതിന്റെ അടിസ്ഥാനത്തില്‍ കേരളത്തില്‍ ബലിപെരുന്നാള്‍ ജൂലൈ 21 ന് ആയിരിക്കുമെന്ന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സമസ്ത പ്രസിഡന്റ്
മാറക്കാന മറക്കില്ല ,മെസ്സിയുടെ കാത്തിരിപ്പിന് വിരാമം; വിമർശകർക്ക് മറുപടിയും,കോപ്പയിൽ മുത്തമിട്ട് അർജന്റീന
മാറക്കാന: റെക്കോഡുകള്‍ വാരികൂട്ടിയ ഇതിഹാസ താരം ലയണല്‍ മെസിയുടെ ഒരു അന്താരാഷ്ട്ര കിരീടം എന്ന നേട്ടത്തിനാണ് ഇന്ന് മാറക്കാനയില്‍ അവസാനം കൊണ്ടത്. വര്‍ഷങ്ങളായി വിമര്‍ശകര്‍ മെസ്സിക്ക് മുന്നില്‍ വച്ച ചോദ്യത്തിനാണ് ഇന്ന് ഉത്തരം ലഭിച്ചത്.
“SAMMANS” സൗദി മഞ്ചേശ്വര മണ്ഡലം പ്രവാസി കൂട്ടായ്മ മുഹമ്മദ് പാണ്ഡിയാലിനും, യൂസുഫ് പച്ചിലംപാറയ്ക്കും യാത്രയായപ്പ് നൽകി
ദമാം:പ്രവാസ ജീവിതം അവസാനിപ്പിച്ച് സ്വദേശത്തേക്ക് മടങ്ങുന്ന മുഹമ്മദ് പാണ്ഡിയാലിനും, യൂസുഫ് പച്ചിലംപാറയ്ക്കും, സൗദി കിഴക്കൻ പ്രാവശ്യയിലെ പ്രവാസി കൂട്ടായിമ “SAMMANS”യാത്രയയപ്പ് നൽകി. കൺവീനർ നസീർ ഷാഫിയുടെ വസതിയിൽ നടന്ന യോഗത്തിൽ പ്രസിഡന്റ് ബഷീർ ഉപ്പള
ബി.എൽ.ഒ നളിനി ടീച്ചറുടെ വിയോഗം;ബി.എൽ.ഒ എ മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി
മഞ്ചേശ്വരം: വോർക്കാടി പഞ്ചായത്ത് പോളിങ് സ്റ്റേഷൻ 32 ലെ ബൂത്ത് ലെവൽ ഓഫീസറും പാവൂർ കൊടി അംഗൻവാടി ടീച്ചറും കൂടിയായ നളിനി ടീച്ചറുടെ വിയോഗത്തിൽ ബൂത്ത് ലെവൽ ഓഫീസേർസ് അസോസിയേഷൻ മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി
പെട്രോൾ,ഡീസൽ,പാചകവാതക വില വർദ്ധനയ്ക്കെതിരെ മഞ്ചേശ്വരം മണ്ഡലം യു.ഡി.എഫ് സത്യാഗ്രഹ സമരം നടത്തി
ഉപ്പള: പെട്രോൾ ഡീസൽ പാചകവാതക വില വർദ്ധിപ്പിച്ച് നികുതി കൊള്ളയിലൂടെ ജനങ്ങളെ ദ്രോഹിക്കുന്ന കേന്ദ്ര-കേരള സർക്കാരിനെതിരെ യു.ഡി.എഫ്. സംസ്ഥാന വ്യാപകമായി നടത്തുന്നപ്രക്ഷോഭത്തിന്റെ ഭാഗമായി മഞ്ചേശ്വരം മണ്ഡലം മുസ്ലിം ലീഗ് സത്യാഗ്രഹം നടത്തി. മഞ്ചേശ്വരം മണ്ഡലം
ലോകോത്തര നിലവാരത്തിൽ കടൽതീരത്തെ ശാശ്വതമായി സംരക്ഷിക്കുന്ന പദ്ധതിയുമായി യു.കെ യൂസഫ്
ഉപ്പള: “യു കെ യൂസഫ് എഫക്ട് സീ വേവ് ബ്രേക്കേർസ്” എന്ന പദ്ധതി മത്സ്യത്തൊഴിലാളികൾക്കും നാട്ടുകാർക്കും ടൂറിസ്റ്റുകൾക്കും അനുയോജ്യമായ നിലയിൽ തീരദേശം സംരക്ഷിക്കുകയാണ് ലക്ഷ്യമിടുന്നത്. തിരുവനന്തപുരം മുതൽ മഞ്ചേശ്വരം വരെയുള്ള തീരദേശ സംരക്ഷണത്തിന് ഇതിന്
ഗോവിന്ദ പൈ കോളേജിൽ കൂടുതൽ കോഴ്‌സുകൾ അനുവദിക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് എ കെ എം അഷ്‌റഫ് എം എൽ എ യൂണിവേഴ്സിറ്റി വി.സി യുമായി കൂടിക്കാഴ്ച്ച നടത്തി
മഞ്ചേശ്വരം:ഗോവിന്ദ പൈ കോളേജിൽ കൂടുതൽ കോഴ്‌സുകൾ അനുവദിക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് എ കെ എം അഷ്‌റഫ് എം എൽ എ യൂണിവേഴ്സിറ്റി വി.സി യുമായി കൂടിക്കാഴ്ച്ച നടത്തി. മഞ്ചേശ്വരം ഗോവിന്ദ പൈ മെമ്മോറിയൽ കോളേജ് പരിസരത്ത്


