ബ്രദേർസ് ക്ലബ്ബ് അട്ക്കയെ ഇനി ഇവർ നയിക്കും

ബ്രദേർസ് ക്ലബ്ബ് അട്ക്കയെ ഇനി ഇവർ നയിക്കും

0 0
Read Time:1 Minute, 14 Second

ബന്തിയോട്: ബ്രദേർസ് ആർട്സ് & സ്പോർട്സ് ക്ലബ് പുതിയ കമ്മിറ്റിയെ തെരഞ്ഞെടുത്തു.
ഞായറാഴ്ച ചേർന്ന വാർഷിക ജനറൽ ബോഡി യോഗത്തിൽ പ്രസിഡന്റായി അസീസ് ടിംബറിനെയും ,സെക്രട്ടറിയായി ഹൈദരലി എച്.എമ്മിനെയും, ട്രഷറർ ആയി നാസിർ ഐ.എ യെയുമാണ് വീണ്ടും തിരഞ്ഞെടുത്തത്. വൈസ് പ്രസിഡന്റ് ഹമീദ് CA, മൊയ്‌ദീൻ ചെങ്കൽ, മീരാൻ കുഞ്ഞി, ജോയിൻ സെക്രട്ടറിമാരായി നൗഷാദ് കോട്ട, മഹഷൂഖ് എന്നിവരെ തിരഞ്ഞെടുത്തു. കാദർ കോട്ട, മഹമൂദ് MP എന്നിവരെ കൺവീനർമാരും, യൂസുഫ് CA, അബ്ദുള്ള BMP, മുഹമ്മദ് P, മഹമൂദ് കജ, ഹമീദ് കജ എന്നിവരെ അഡ്വൈസറി ബോർഡ്‌ അംഗങ്ങളായും തിരഞ്ഞെടുത്തു.
സ്പോർട്സ് മാനേജരായി ജലീൽ IA, കോച്ച് സാലി സീമാൻ, ക്യാപ്റ്റന്മാർ നാസിർ IA, മഷൂദ് P (ക്രിക്കറ്റ്‌), കബീർ, സിനാൻ (ഫുട്ബോൾ), അസീസ്, നൗഷാദലി (വോളിബോൾ).

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!