ഉപ്പള റൈഞ്ച് മാനേജമെൻ്റ് അസോസിയേഷൻ പെരുന്നാൾ സ്നേഹസമ്മാനം വിതരണം ചെയ്തു

0 0
Read Time:1 Minute, 35 Second

ഉപ്പള റൈഞ്ച് മാനേജമെൻ്റ് അസോസിയേഷൻ പെരുന്നാൾ സ്നേഹസമ്മാനം വിതരണം ചെയ്തു

ഉപ്പള: ഉപ്പള റൈഞ്ച് മാനേജമെൻ്റ് അസോസിയേഷൻ ഉപ്പള റെയ്ഞ്ചിലെ ഉസ്താദന്മാർക്ക് പെരുന്നാൾ സ്നേഹസമ്മാനം വിതരണം ചെയ്തു.
പ്രസ്തുത പരിപാടിയിൽ ഉപ്പള റൈഞ്ച് മാനേജ്മെൻ്റ് അസോസിയേഷൻ പ്രസിഡണ്ട്അബ്ദുൽ ജബ്ബാർ പള്ളം അവർകളുടെ അദ്ധ്യക്ഷത വഹിച്ചു.തുടർന്നുള്ള പരിപാടി സമസ്ത മുഫത്തിഷ് അബ്ദുള്ള കുഞ്ഞി ഫൈസി ഉസ്താദ് ഉദ്ഘാടനം ചെയ്തു, റൈഞ്ച് പ്രസിഡണ്ട് ഇസ്മായിൽ ഉസ്താദ് മുഖ്യപ്രഭാഷണം നിർവ്വഹിച്ചു. അലി മാസ്റ്റർ, ഇബ്രാഹിം ഹനീഫി, ഷക്കീൽ അസ്ഹരി, മുഹമ്മദ് ഉപ്പള ഗെറ്റ്, മുഹമ്മദ് കഞ്ചില, ഹനീഫ് മുസ്‌ലിയാർ, മുഹമ്മദ് തുരുത്തി നൗഷാദ് ബഖവി എന്നിവർ ആശംസ അറിയിച്ചു സംസാരിച്ചു. പ്രസ്തുത പരിപാടിയിലേക്ക് റൈഞ്ച് സെക്രട്ടറി നൗസീഫ് ഉസ്താദ് സ്വാഗതവും റൈഞ്ച് മാനേജ്മെൻ്റ് സെക്രട്ടറി ഹംസ മൂസോടി നന്ദി ആശംസിക്കുകയും ചെയ്തു, റൈഞ്ചിലെ സദർ ഉസ്താദുമാരും മറ്റു ഉസ്താദുമാരും പരിപാടിയിൽ പങ്കെടുത്തു

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!