ബോംബെ കേരള മുസ്‌ലിം ജമാഅത്തും കെയർ ഫോർ മുംബൈയും സംയുക്തമായി റംസാൻ കിറ്റ് വിതരണവും ഇഫ്താർ സംഗമവും നടത്തി

0 0
Read Time:1 Minute, 31 Second

ബോംബെ കേരള മുസ്‌ലിം ജമാഅത്തും കെയർ ഫോർ മുംബൈയും സംയുക്തമായി റംസാൻ കിറ്റ് വിതരണവും ഇഫ്താർ സംഗമവും നടത്തി

മുംബൈ : ബോംബെ കേരള മുസ്‌ലിം ജമാഅത്തും കെയർ ഫോർ മുംബൈ യും സംയുക്തമായി റംസാൻ കിറ്റ് വിതരണവും ഇഫ്താർ സംഗമവും നടത്തി. ഇന്ന് (04/04/2024) ന്, വൈകുന്നേരം 5 മണിക്കു ജമാഅത്ത് ഹാളിൽ വെച്ചു നടന്ന പരിപാടിയിൽ പ്രസിഡണ്ട്‌ V A കാദർ ഹാജി അധ്യക്ഷം വഹിച്ചു. ചീഫ് പാട്രൻ T A ഖാലിദ് ഉത്ഘാടനം ചെയ്തു. റംസാൻ കിറ്റ് വിതരണം കെയർ ഫോർ മുംബൈ ചെയർമാൻ M K നവാസ് നിർവഹിച്ചു. ജമാഅത്ത് വൈസ് പ്രസിഡണ്ട്‌ V K സൈനുദ്ധീൻ, സെക്രട്ടറി ഹനീഫ കോബനൂർ, മുൻ പ്രസിഡണ്ട്‌ C H അബ്ദുൽ റഹ്മാൻ , കെയർ ഫോർ മുംബൈ പ്രതിനിധികളായ സതീഷ്, വിജയൻ, നാസർ, അലി, കൈരളി T V, റിപ്പോർട്ടർ പ്രേം ലാൽ, മനോരമ റിപ്പോർട്ടർ സലിം താജ്, തുടങ്ങിയവർ ആശംസകൾ നേർന്നു സംസാരിച്ചു. സെക്രട്ടറി P V സിദ്ധീഖ് സ്വാഗതം പറഞ്ഞു. ശേഷം ഇഫ്താർ സംഗമവും നടന്നു. പരിപാടിയിലും ഇഫ്താർ സംഗമത്തിലും നിരവധി ആളുകൾ സംബന്ധിച്ചു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!