0
0
Read Time:1 Minute, 6 Second
www.haqnews.in
യു.എ.ഇ ആരിക്കാടിയൻസ് സോക്കർ ഫെസ്റ്റ് & ഫാമിലി മീറ്റ്;മൾട്ടി ബോയ്സ് ദുബായ് ചാമ്പ്യന്മാരായി
ദുബായ് : വുഡ്‌ലേം പാർക്ക് സ്കൂൾ ഗ്രൗണ്ടിൽ വെച്ചു നടന്ന യു എ ഇ ആരിക്കാടിയൻസ് സോക്കർ ഫെസ്റ്റ് & ഫാമിലി മീറ്റ് ന്റെ 8 ടീമുകൾ മാറ്റുരച്ച ഫുട്ബോൾ മാമാങ്കത്തിൽ മൾട്ടി ബോയ്സ് ദുബായ് ചാമ്പ്യന്മാരായി , ഒയാസിസ് ദുബായ് ആണ് റണ്ണേഴ്‌സ് അപ്.
ഫാമിലികൾക്കും കുട്ടികൾക്കുമായി വിവിധതരം വിനോദ പരിപാടികളും സംഘടിപ്പിച്ചിരുന്നു . വളരെ ആവേശത്തോട് കൂടിയാണ് ഫാമിലിയും കുട്ടികളും മീറ്റിൽ പങ്കെടുത്തത്.
ആരിക്കാടിയൻസ് സീസൺ 4 ആയിരുന്നു ഈ വർഷം നടന്നത്.
വിവിധ മേഖലയിലെ സ്ഥാപനങ്ങളെയും വ്യക്തികളെയും ചടങ്ങിൽ ആദരിച്ചു.