Read Time:57 Second
www.haqnews.in
മുസ്ലിംലീഗ് മഞ്ചേശ്വരം മണ്ഡലം ‘ഹജജാജി സംഗമവും പഠന ക്ലാസ്സും’ സംഘടിപ്പിച്ചു
ഉപ്പള: മുസ്ലിം ലീഗ് മഞ്ചേശ്വരം നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മണ്ഡലം പരിധിയിൽ നിന്നും പരിശുദ്ധ ഹജജ് കർമ്മത്തിനായി പോകുന്ന നൂറോളം ഹാജിമാരുടെ സംഗമവും പഠന ക്ലാസ്സും സംഘടിപ്പിച്ചു ബേക്കുർ റോയൽ ബൊല്ലാർ കോംപൗണ്ടിൽ നടന്ന ചടങ്ങിൽ പ്രസിഡണ്ട് അസീസ് മരിക്കെ അധ്യക്ഷത വഹിച്ചു ജനറൽ സെക്രട്ടറി എ കെ ആരിഫ് സ്വാഗതം പറഞ്ഞു എകെഎം അഷ്റഫ് എംഎൽഎ ഉത്ഘാടനം ചെയ്തു ഉസ്താദ് ഹാറൂൻ അഹ്സനി, അബ്ദുൽ മജീദ് ദാരിമി, ഇബ്രാഹിം ഇബ്ബു ക്ലാസ്സിന് നേതൃത്വം നൽകി.