0
0
Read Time:52 Second
www.haqnews.in
മഞ്ചേശ്വരം ഉദയ ഹയർ സെക്കണ്ടറി സ്കൂളിൽ ലഹരി വിരുദ്ധ ക്ലാസ് സംഘടിപ്പിച്ചു
മഞ്ചേശ്വരം: ഉദയ ഹയർ സെക്കണ്ടറി സ്കൂളിൽ ലഹരി വിരുദ്ധ ക്ലാസ് സംഘടിപ്പിച്ചു.
സിവിൽ ഓഫീസർമാരായ നസ്റുദ്ദീൻ എകെ,ജിജിത് കുമാർ എന്നിവർ ക്ലാസെടുത്തു.
മഞ്ചേശ്വരം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ജീൻ ലവീന മൊന്തെരോ,വൈസ് പ്രസിഡണ്ട് മുഹമ്മദ് റഫീഖ് സിദ്ദീഖ്,പിടിഎ പ്രസിഡണ്ട് ഇസ്മായിൽ കടമ്പാർ,പ്രിൻസിപ്പൽ ഫാദർ.നവീൻ പ്രകാശ് പിൻട്ടോ,അസിസ്റ്റന്റ് സരള,പിടിഎ മെമ്പർമാർ തുടങ്ങിയവർ സംബന്ധിച്ചു.