Read Time:51 Second
www.haqnews.in
മളളങ്കൈയിൽ ബസും ലോറിയും കൂട്ടിയിടിച്ച് നിരവധി വിദ്യാർത്ഥികൾക്ക് പരിക്ക്
ബന്തിയോട്: മള്ളങ്കൈ ദേശീയ പാതയിൽ പെരിയ സെൻട്രൽ യുണിവേഴ്സിറ്റിയിലെ വിദ്യാർത്ഥികൾ സഞ്ചരിക്കുകയായിരുന്ന ടൂറിസ്റ്റ് ബസും,ലോറിയും നേർക്കു നേർ ഇടിച്ചു അപകടം ഡ്രൈവർമാർക്കും വിദ്യാർത്ഥികൾക്കും പരിക്ക് പറ്റി.
ഇന്ന് പുലർച്ചെ 5മണിയോടെയാണ് അപകടം.
ഉടൻ തന്നെ നാട്ടുകാരും മറ്റും ചേർന്ന് പരിക്കേറ്റവരെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചു. ലോറി ജീവനക്കാരുടെ കാലുകൾക്ക് ഗുരുതരമായ പരിക്കുണ്ട്.