ആരിക്കാടി കുമ്പോൽ അബ്ദുൽ റഹ്മാൻ മുസ്ലിയാർ അന്തരിച്ചു

0 0
Read Time:1 Minute, 3 Second

ആരിക്കാടി കുമ്പോൽ അബ്ദുൽ റഹ്മാൻ മുസ്ലിയാർ അന്തരിച്ചു

കുമ്പള: ആരിക്കാടി കുമ്പോൽ മുസ്ലിം വലിയ ജമാഅത്ത് പള്ളിക്ക് സമീപം താമസിച്ചു വരുന്ന പരേതനായ അന്തു സിറാങ്ങിന്റെ മകൻ അബ്ദുൽ റഹ്‌മാൻ മുസ്‌ലിയാർ (72)അന്തരിച്ചു.

ഏറെകാലം വിവിധ മഹല്ലുകളിൽ മുഅസ്സിനായും, മദ്രസ്സ മുഅല്ലിമായും സേവനം ചെയ്തിരുന്നു.

വാർധക്യ സഹജമായ അസുഖം കാരണം വർഷങ്ങളായി വീട്ടിൽ വിശ്രമത്തിലായിരുന്നു .

ഖബറടക്കം കുമ്പോൽ മുസ്ലിം വലിയ ജമാഅത്ത് പള്ളി അങ്കണത്തിൽ നടക്കും.

ഭാര്യ ബീഫാത്തിമ, അഷ്‌റഫ് സിറാങ്,സാദിഖ് സിറാങ്,മുനീർ സിറാങ് ,സമീറ,ഷംസീറ എന്നിവർ മക്കളാണ്.
മരുമക്കൾ റിയാസ്,റസാക്ക്,ഷമീമ,റുബീന.

Happy
Happy
0 %
Sad
Sad
100 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!