Read Time:1 Minute, 1 Second
www.haqnews.in
മഞ്ചേശ്വരം എം.എൽ.എ
രോഷാകുലനായത് ലൈസൻസ് ഇല്ലാത്തവരെ വണ്ടി ഓടിക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ടല്ല
മഞ്ചേശ്വരത്തെ പോലീസുകാർ നിങ്ങൾ പിരിവ് നടത്തുകയാണോ?
മഞ്ചേശ്വരം സ്റ്റേഷൻ പരിധികളിൽ പൊലീസ് നിയമം പാലിക്കാതെ വാഹന പരിശോധന നടത്തി യാത്രക്കാരെ പീഡിപ്പിക്കുകയാണെന്ന് എ.കെ.എം അഷ്‌റഫ് എം.എൽ.എ പറഞ്ഞു.
ഇവിടെ നിരന്തരമായി കള്ളന്മാരുടെ ശല്യവും,കഞ്ചാവിന്റെയും,മയക്ക് മരുന്നിന്റെയും ഉപയോഗം കൂടി കൂടി വരുമ്പോഴും ഒരു നടപടിയും എടുക്കാതെ പാവങ്ങളായ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു എന്നും ആരോപണമുയരുന്നു.
വീഡിയോ കാണാൻ താഴെ കാണുന്ന ലിങ്കിൽ അമർത്തുക