പുതുവത്സര ദിനത്തിൽ 28 ക്ലബ്ബുകൾക്ക് സ്പോർട്സ് കിറ്റുകൾ നൽകി മൊഗ്രാൽ പുത്തൂർ ഗ്രാമ പഞ്ചായത്ത് ഭരണ സമിതി

0 0
Read Time:1 Minute, 23 Second

പുതുവത്സരത്തിൽ 28 ക്ലബ്ബുകൾക്ക് സ്പോർട്സ് കിറ്റുകൾ നൽകി മൊഗ്രാൽ പുത്തൂർ ഗ്രാമ പഞ്ചായത്ത് ഭരണ സമിതി

മൊഗ്രാൽ പുത്തൂർ : മൊഗ്രാൽ പുത്തൂരിലെ 28 യൂത്ത് ക്ലബ്ബുകൾക്ക് സ്പോർട്സ് കിറ്റുകൾ നൽകി.
പുതുവത്സര ദിനത്തിൽ ഗ്രാമ പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ പ്രസിഡണ്ട് അഡ്വ. സമീറ ഫൈസൽ ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡണ്ട് മുജീബ് കമ്പാർ അധ്യക്ഷത വഹിച്ചു
വിദ്യഭ്യാസ സ്റ്റാന്റിംഗ് ചെയർ പേഴ്സൺ പ്രമീള ജൽ സ്വാഗതം പറഞ്ഞു.
സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ നിസാർ കുളങ്കര, കദീജ അബ്ദുൽ ഖാദർ, മെമ്പർമാരായ നൗഫൽ പുത്തൂർ, സമ്പത്ത്, ജുവൈരിയ, ഷമീമ സാദിഖ്,ദീക്ഷിത്ത് കല്ലങ്കൈ, മല്ലിക ,പുഷ്പ സുലോചന ,ഗിരീഷ്,പഞ്ചായത്ത് സെക്രട്ടറി വി വി ഷിജി, യൂത്ത് കോർഡിനേറ്റർ എം എ നജീബ്, കമ്പാർ എൽ പി സ്കൂൾ ഹെഡ് മാസ്റ്റർ മഹാലിംഗ പ്രകാശ് നന്ദിയും പറഞ്ഞു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!