അബ്ദുള്ള മദുമൂലക്ക് “പ്രൈഡ് ഓഫ് മഞ്ചേശ്വർ” അവാർഡ്

0 0
Read Time:1 Minute, 44 Second

അബ്ദുള്ള മദുമൂലക്ക് “പ്രൈഡ് ഓഫ് മഞ്ചേശ്വർ” അവാർഡ്

ദുബൈ: അബുദാബിയിലെ സായിദ് ബിൻ സുൽത്താൻ അൽ നഹ്യാൻ ചാരിറ്റബിൾ ആൻഡ് ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷന്റെ സീനിയർ ഫൈനാൻഷ്യൽ കൺട്രോളറും യു എ ഇയിലെയും കേരളത്തിലെയും കർണ്ണാടകയിലെയും വിവിധ മേഖലകളിലെ സജീവ സാന്നിധ്യവുമായ അബ്ദുള്ള മദുമൂലക്ക് ദുബൈ കെ എം സി സി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റിയുടെ “പ്രൈഡ് ഓഫ് മഞ്ചേശ്വർ” അവാർഡ്. ദുബൈ കെ എം സി സി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി എ കെ എം അഷ്‌റഫ് എം എൽ എക്ക് നൽകുന്ന സ്വീകരണ സമ്മേളനത്തിൽ വെച്ച് അബ്ദുല്ല മദുമൂല അവാർഡ് സ്വീകരിക്കും. പ്രശസ്ത ചാർട്ടേർഡ് അക്കൗണ്ടന്റായ അബ്ദുല്ല മദുമൂല യു എ ഇ ബ്യാരി ചേംബർ ഓഫ് കോമേഴ്‌സ് വൈസ് പ്രസിഡന്റ്, അബുദാബി ഇന്ത്യൻ സ്കൂൾ ബോർഡ് ഓഫ് ഗവർണേഴ്‌സ് ഭാരവാഹി, എ ഡി കെ ടോസ്റ്റ് മാസ്റ്റേഴ്സ് ക്ലബ് അബുദാബി സ്ഥാപക പ്രസിഡന്റ്, അബുദാബി കർണ്ണാടക സംഘ മെമ്പർ, ബ്യാരി വെൽഫെയർ ഫോറം അബുദാബി ജനറൽ സെക്രട്ടറി, അട്കസ്ഥല ബദ്രിയ ജുമാ മസ്ജിദ് പ്രസിഡന്റ്, ഇന്ത്യ ബിസിനസ് ആൻഡ് പ്രൊഫഷണൽ ഗ്രൂപ്പ് അംഗം തുടങ്ങിയ ഭാരവാഹത്വം വഹിക്കുന്ന വ്യക്തിത്വവുമാണ്.

Happy
Happy
100 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!