മംഗൽപാടി ജനകീയ വേദി ‘ലീഡേർസ് ഫാമിലി മീറ്റ്’ സംഘടിപ്പിച്ചു

0 0
Read Time:1 Minute, 42 Second

മംഗൽപാടി ജനകീയ വേദി ‘ലീഡേർസ് ഫാമിലി മീറ്റ്’ സംഘടിപ്പിച്ചു

ഉപ്പള:മംഗൽപാടി ജനകീയ വേദി ‘ലീഡേർസ് ഫാമിലി മീറ്റ്’ സംഘടിപ്പിച്ചു.

ബേക്കൂർ റോയൽബോളാർ’ഹൗസിൽ സംഘടിപ്പിച്ച ഫാമിലി മീറ്റിൽ വൈവിധ്യമാർന്ന കലാപരിപാടികളും,  സ്ത്രീകൾക്കും കുട്ടികൾക്കുമുള്ള  വിവിധതരം മത്സരങ്ങളും വിനോദങ്ങളും കൊണ്ട് ശ്രദ്ദേയമായി.
വൈകുന്നേരം ഏഴു മണിക്ക് ഫാത്തിമ ബിൻത് അബു തമാമിന്റെ ഖുർആൻ പാരായണത്തോടെ ആരംഭിച്ച പരിപാടിയിൽ അഡ്വ: കരീം പൂന അധ്യക്ഷത വഹിച്ചു,

അബൂ തമാം,ഹനീഫ് ഗോൾഡ് കിംഗ്, അബൂ റോയൽ, ഹനീഫ് കൈകമ്പ, അബ്ദുല്ല അത്തർ,അബ്ദു കോട്ട, മഹ്മൂദ് കൈകമ്പ,റൈഷാദ് ഉപ്പള ,അഷാഫ് മൂസകുഞ്ഞി, അഷ്‌റഫ്‌ മദർആർട്സ്,ഓ.എം.റഷീദ് മാസ്റ്റർ , സൈനുദ്ദീൻ അട്ക്ക, ഖലീൽ ഷിറിയ, ഷാജഹാൻ ബഹ്‌റൈൻ, സുബൈർ തമാം, ഹമീദ് അഭയാസ്, അബ്ദുള്ള കോട്ട, മലിക്ക്‌ പെരിങ്കടി,,ഷാനവാസ്‌ ബഹ്‌റൈൻ, തുടങ്ങിയവർ സംസാരിച്ചു.

യൂസുഫ് പച്ചിലമ്പാറ സ്വാഗതവും, സിദ്ദിഖ് കൈകമ്പ നന്ദിയും പറഞ്ഞു. അബു ബോളാർ ഒരുക്കിയ രുചി ഭേതങ്ങളോടെയുള്ള  ഭക്ഷണവും,,മത്സത്തിൽ പങ്കെടുത്ത കുട്ടികൾക്ക് സമ്മാന വിതരണവും ഉണ്ടായിരുന്നു.

Happy
Happy
100 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!