സംസ്ഥാന ആരോഗ്യവകുപ്പിന് യുഎൻ അംഗീകാരം; ആരോഗ്യമന്ത്രി ശൈലജ ടീച്ചറിന് ആദരം

സംസ്ഥാന ആരോഗ്യവകുപ്പിന് യുഎൻ അംഗീകാരം; ആരോഗ്യമന്ത്രി ശൈലജ ടീച്ചറിന് ആദരം

0 0
Read Time:48 Second

തിരുവനന്തപുരം:
സംസ്ഥാന ആരോഗ്യവകുപ്പിന് ഐക്യരാഷ്ട്ര സംഘടനയുടെ അംഗീകാരം. സംസ്ഥാനം നടത്തിയ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കാണ് ആദരം. ലോകനേതാക്കൾക്ക് ഒപ്പമാണ് സംസ്ഥാന ആരോഗ്യമന്ത്രി കെ.കെ ശൈലജയും ആദരിക്കപ്പെടുന്നത്.

ഐക്യരാഷ്ട്ര സംഘടനയുടെ പൊതുസേവന ദിനത്തിനോട് അനുബന്ധിച്ചാണ് ആദരവ്. പൊതു സേവകരും കോവിഡ് 19 എന്ന മഹാമാരിയും എന്ന വിഷയത്തിൽ പാനൽ ചർച്ചയും ഉണ്ട്.
പ്രാദേശിക, ദേശീയ തലങ്ങളിൽ പൊതുപ്രവർത്തകർ നേരിടുന്ന പ്രതിസന്ധികളെക്കുറിച്ചാണ് ചർച്ച.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!