കോവിഡ് 19 ; ഉപ്പള സലഫി മസ്ജിദ് തുറക്കുന്നത് നീട്ടി വെച്ചു

0 0
Read Time:31 Second

കോവിഡ് സമൂഹ വ്യാപനം ഭയപ്പെടുന്ന ഘട്ടത്തിലാണാ പള്ളി തുറക്കുന്നത് നീട്ടി വെച്ചതെന്ന് കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.

ആരാധനാലയങ്ങൾ തുറക്കാൻ സർക്കാർ അനുവാദം നൽകിയെങ്കിലും സമൂഹ വ്യാപനം ഭയപ്പെടുന്ന ഈ ഘട്ടത്തിൽ നാം സ്വയം നിയന്ത്രിക്കുകയാണ് വേണ്ടതെന്നും കൂട്ടിച്ചേർത്തു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!