ഡി വൈ എഫ് ഐ ജനസേവാ ക്യാമ്പ് ശ്രദ്ധേയമായി

0 0
Read Time:1 Minute, 9 Second

ബന്തിയോട്:
അസംഘടിത മേഖലയിലെ,
പെൻഷൻ അർഹരില്ലാത്ത
BPL റേഷൻ കാർഡ് ഉടമകൾക്കുളള
സർക്കാർ ധനസഹായമായ
1000 രൂപ നൽകാൻ വേണ്ടിയാണ് ബന്തിയോട് അട്ക്കം ഒളയം റോഡ് ഡി.വൈ.എഫ്.ഐ യൂണിറ്റ് പ്രവർത്തകർ ക്യാമ്പ് സംഘടിപ്പിച്ചത്.

പാവപ്പെട്ടവർക്ക് വേണ്ടി
സർക്കാർ ഈ
തുക ദിവസങ്ങൾക്ക് മുമ്പേ ബാങ്ക് ഏജന്റുമാർക്ക്
എത്തിച്ചിരുന്നു.
എന്നാൽ,
പലരുടേയും
മൊബൈൽ നമ്പരും, മേൽവിലാസവും
മാറിയതിനാൽ
ഏജന്റുമാർക്ക്
അർഹരെ കണ്ടെത്താനാകാത്ത
അവസ്ഥയിലായിരുന്നു..
ഇത് മനസ്സിലാക്കിയ
DYFI പ്രവർത്തകർ
ക്യാമ്പ് സംഘടിപ്പിക്കുകയും,അർഹരുടെ
ലിസ്റ്റ് സോഷ്യൽ മീഡിയയിൽ കഴിഞ്ഞ ദിവസങ്ങളിൽ
പ്രസിദ്ധീകരിക്കുകയും ചെയ്തു.
ഇതുമൂലം
നൂറുകണക്കിന്
പാവപ്പെട്ടവർക്ക്
ഈ ആനുകൂല്യം
വാങ്ങിക്കൊടുക്കാനും DYFI പ്രവർത്തകർക്ക് കഴിഞ്ഞു..

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!