കരിപ്പൂർ എയർപോട്ട് ഡയറക്ടറിനും മറ്റു ഉദ്യോഗസ്ഥർക്കും കോവിഡ് സ്ഥിരീകരിച്ച സഹചര്യത്തിൽ എയർപ്പോട്ട് അടയ്ക്കുന്ന ചർച്ച നടന്ന് വലികയാണ്.എയർപ്പോട്ട് പ്രവർത്തനം പ്രതിസന്ധിയിലാണെന്ന് അറിയിച്ചു. കഴിഞ്ഞ 7മുതൽ 13വരെ കോവിഡ് സ്ഥിരീകരിച്ച മാനേജറും ഇവിടെ ഡ്യൂട്ടിയിവുണ്ടായിരുന്നു എന്നതും
Tag: Covid19
പാക് മുൻ ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദിക്ക് കോവിഡ് സ്ഥിരീകരിച്ചു
ഇസ്ലാമാബാദ്:മുന്‍ പാക് ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദിക്ക് കോവിഡ് സ്ഥിരീകരിച്ചു. 40കാരനായ ഷാഹിദ് തന്നെയാണ് ഈ വിവരം ട്വിറ്ററിലൂടെ അറിയിച്ചത്. തനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കാനും ഷാഹിദ് തന്റെ ആരാധകരോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. അഫ്രീദി തന്റെ അസുഖത്തെ
കോവിഡ് ബാധിതർക്കും ആരോഗ്യ പ്രവർത്തകർക്കും ഭക്ഷണമൊരുക്കി ദുബായ് മലബാർ കലാസാംസ്കാരിക വേദിയും നെല്ലറ ഫുഡ് പ്രോടക്ടും
കുമ്പള:ഉക്കിനടുക്കയിലെ കാസർകോട് ഗവൺമെൻറ് മെഡിക്കൽ കോളേജിൽ കഴിയുന്ന കോവിഡ് ബാധിതർക്കും ആരോഗ്യ പ്രവർത്തകർക്കും ദുബായ് മലബാർ കലാസാംസ്കാരിക വേദിയും നെല്ലറ ഫുഡ് പ്രോടക്ടും ചേർന്ന് ഒരുക്കിയ വിഭവസമൃദ്ധമായ ഉച്ചഭക്ഷണം നെല്ലറ സ്നേഹവിരുന്നിന്റെ ഉദ്ഘാടനം മെഡിക്കൽ
രാജ്യത്ത് കോവിഡ് പടരുന്നു ; രോഗികളുടെ എണ്ണത്തിൽ ലോകത്ത് നാലാമത് ഇന്ത്യ, ഐസിഎംആർ മുന്നറിയിപ്പ് നൽകി
രാജ്യത്ത് കോവിഡ് പടർന്നുപിടിക്കുമെന്ന് ഐസിഎംആറിന്റെ മുന്നറിയിപ്പ്. ജനസംഖ്യയിൽ വലിയൊരു വിഭാഗത്തിന് രോഗം പിടിപെടാൻ സാധ്യതയുണ്ട്. രോഗവ്യാപനം മാസങ്ങളോളം തുടരും. അതീവജാഗ്രത തുടരണമെന്ന് സംസ്ഥാനങ്ങളോട് നിർദേശിച്ചു. രോഗവ്യാപനത്തിന്റെ തീവ്രത മനസ്സിലാക്കുന്നതിനായി രാജ്യത്തെ 83 ജില്ലകളിലായി നടത്തിയ
കോവിഡ് ഭീതി; കുഴഞ്ഞുവീണ് മരിച്ചയാളുടെ മൃതദേഹം കയറ്റി കൊണ്ട് പോയത് മാലിന്യവണ്ടിയില്‍
ഉത്തർപ്രദേശ്:ഉത്തര്‍പ്രദേശിലെ ബല്‍റാംപൂരിലെ സര്‍ക്കാര്‍ ഓഫീസിന് മുന്നില്‍ കുഴഞ്ഞുവീണ് മരിച്ചയാളുടെ മൃതദേഹം മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ജീവനക്കാര്‍ മാലിന്യവണ്ടിയില്‍ കയറ്റി പൊലീസ് സ്‌റ്റേഷനിലെത്തിച്ചു. സ്ഥലത്ത് ആംബുലന്‍സ് ലഭ്യമായിരുന്നുവെങ്കിലും കോവിഡ് ബാധിച്ച് മരിച്ചയാളാവാം എന്നു കരുതിയാണ് ആരും സഹായത്തിന്
കോവിഡ്19 : അടി പതറി മുംബൈ;90 ശതമാനം കിടക്കകളും നിറഞ്ഞു
മുംബൈ:കോവിഡ് രോഗികളുടെ എണ്ണം ഒരു ലക്ഷത്തോട് അടുത്തതോടെ മഹാരാഷ്‌ട്രയിലെ ആരോഗ്യ വിഭാഗത്തിന് അടിതെറ്റി. മുംബൈയിലെ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളിലെ 90 ശതമാനത്തിലേറെ ഐ.സി.യു. കിടക്കകളും നിറഞ്ഞെന്നാണു റിപ്പോര്‍ട്ട്. വെന്റിലേറ്ററുകള്‍ക്കു ക്ഷാമം തുടങ്ങി. വിദഗ്‌ധ ഡോക്‌ടര്‍മാരുടെയും
ഒരു കോവിഡ് മരണം കൂടി ; സംസ്ഥാനത്ത് മരണം 18ആയി
കണ്ണൂർ:കോവിഡ് 19 ബാധിച്ച് സംസ്ഥാനത്ത് ഒരാൾ കൂടി മരിച്ചു. മസ്ക്കറ്റിൽ നിന്ന് നാട്ടിലെത്തിയ ഇരിട്ടി പയഞ്ചേരി സ്വദേശി പി.കെ മുഹമ്മദ് ആണ് മരിച്ചത്. 70 വയസുള്ള ഇയാൾക്ക് കോവിഡ് 19 സ്ഥിരീകരിച്ചു ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെയാണ്
സംസ്ഥാനത്ത് ഇന്ന് 65 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്
തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 65 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 10 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 9 പേര്‍ക്കും (ഒരാള്‍ മരണമടഞ്ഞു), മലപ്പുറം ജില്ലയില്‍ നിന്നുള്ള 7 പേര്‍ക്കും, തിരുവനന്തപുരം, പാലക്കാട്