മഖ്ദൂമിയ്യ ദശവാർഷിക സമ്മേളനം ഫെബ്രുവരിയിൽ;ലോഗോ പ്രകാശനം ചെയ്തു
മഖ്ദൂമിയ്യ ദശവാർഷിക സമ്മേളനം ഫെബ്രുവരിയിൽ;ലോഗോ പ്രകാശനം ചെയ്തു കുമ്പള:: മഖ്ദൂമിയ്യ എജുക്കേഷണൽ സെന്റർ ദശവാർഷിക സമ്മേളനം 2023 ഫെബ്രുവരി 15,16 തിയ്യതികളിൽ നടക്കും. സമ്മേളനത്തിന്റെ ലോഗോ പ്രകാശനം സമസ്ത ഉപാദ്ധ്യക്ഷൻ സയ്യിദ് കെ.എസ് ആറ്റക്കോയ











