ഇമാം ശാഫി; സനദ് ദാന വാർഷിക സമ്മേളനങ്ങൾക്ക് വ്യാഴാഴ്ച തുടക്കം
ഇമാം ശാഫി; സനദ് ദാന വാർഷിക സമ്മേളനങ്ങൾക്ക് വ്യാഴാഴ്ച തുടക്കം കുമ്പള: കുമ്പളയിലെ മത ഭൗതീക സമന്വയ വിദ്യാഭ്യാസ കേന്ദ്രമായ ഇമാം ശാഫി ഇസ്ലാമിക് അക്കാദമിയുടെ പതിനഞ്ചാം വാർഷിക രണ്ടാം സനദ് ദാന സമ്മേളനം











