സെമിയിലും ഷമി;സെഞ്ചുറിയിലും അർധശതകം തികച്ചു കിംഗ് കോഹ്‍ലി,ന്യുസിലന്റിനെ തകർത്ത് ഇന്ത്യ ലോകകപ്പ് ഫൈനലിൽ
സെമിയിലും ഷമി;സെഞ്ചുറിയിലും അർധശതകം തികച്ചു കിംഗ് കോഹ്‍ലി,ന്യുസിലന്റിനെ തകർത്ത് ഇന്ത്യ ലോകകപ്പ് ഫൈനലിൽ മുംബൈ: ഒടുവില്‍ ലോകകപ്പ് സെമിയില്‍ ന്യൂസീലൻഡ് കടമ്ബ മറികടന്ന് ഇന്ത്യ ഫൈനലില്‍. കഴിഞ്ഞ ലോകകപ്പ് സെമിയിലേറ്റ തോല്‍വിക്ക് അതേ കെയ്ൻ











