മദ്റസത്തുൽ ഹിദായ കെട്ടിടോദ്ഘാടനം നാളെ; 28 മുതൽ 30വരെ മതപ്രഭാഷണ പരമ്പര
മദ്റസത്തുൽ ഹിദായ കെട്ടിടോദ്ഘാടനം നാളെ; 28 മുതൽ 30വരെ മതപ്രഭാഷണ പരമ്പര കുമ്പള: കുമ്പള ത്വാഹാ നഗർ മദ്റസത്തുൽ ഹിദായക്ക് വേണ്ടി പുതുതായി നിർമിച്ച കെട്ടിടോദ്ഘാടനവും മതപ്രഭാഷണവും ഡിസംബർ 28 മുതൽ 30 വരെ











