ഒരു വീട്ടിലെ 12പേർക്കും കോവിഡ് പോസിറ്റീവ്; ഉള്ളാളിലെ ജനങ്ങൾ ഭീതിയിൽ

ഉള്ളാൾ:ഒരു വീട്ടിൽ താമസിക്കുന്ന ഒരു കുടുംബത്തിലെ 12 അംഗങ്ങൾ കൊറോണ വൈറസ് പോസിറ്റീവ് .ഉള്ളാളിലെ ജനങ്ങൾ ഞെട്ടലിലാണ്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് കുടുംബത്തിലെ ഒരു വനിതാ അംഗത്തിന് പോസിറ്റീവ് ആയിരുന്നു, അതിനുശേഷം വീട് അടച്ചുപൂട്ടി

Read More

സംസ്ഥാനത്ത് ഇന്ന് 195 പേർക്ക് കോവിഡ്19 സ്ഥിരീകരിച്ചു

ഇന്ന് 195 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയിൽ 47 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ 25 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ 22 പേര്‍ക്കും, കോട്ടയം ജില്ലയില്‍ 15 പേര്‍ക്കും, എറണാകുളം ജില്ലയില്‍ 14 പേര്‍ക്കും,

Read More

ചാര്‍ട്ടേഡ് വിമാനമൊരുക്കി ദുബൈ വനിതാ കെഎംസിസിയും

ദുബൈ:കോവിഡ് 19 പശ്ചാത്തലത്തില്‍ ഗള്‍ഫില്‍ കുടുങ്ങിപ്പോയവര്‍ക്ക് നാട്ടിലെത്താന്‍ അവസരമൊരുക്കി ദുബൈ കെഎംസിസി വനിതാ വിംഗും നാട്ടിലേക്ക് വിമാനം ചാര്‍ട്ടര്‍ ചെയ്യുന്നു. ഇന്ന് ജൂണ്‍ 27 ശനിയാഴ്ച ദുബൈ എയര്‍പോര്‍ട്ട് ടെര്‍മിനല്‍-2ല്‍ നിന്നും കണ്ണൂരിലേക്ക് പുറപ്പെടുന്ന

Read More

ഇനി മുതല്‍ ഒരു ഞായറാഴ്ചകളിലും സംസ്ഥാനത്ത് പൂര്‍ണ അടച്ചിടല്‍ ഉണ്ടാകില്ല

തിരുവനന്തപുരം:സംസ്ഥാനത്ത് ഞായറാഴ്ചകളിലെ സമ്ബൂര്‍ണ ലോക്ക്ഡൗണ്‍ ഒഴിവാക്കി. ഇനി മുതല്‍ ഒരു ഞായറാഴ്ചകളിലും സംസ്ഥാനത്ത് പൂര്‍ണ അടച്ചിടല്‍ ഉണ്ടാകില്ല. കഴിഞ്ഞയാഴ്ച അടക്കം നല്‍കിയ ഇളവുകള്‍ പരിശോധിച്ചാണ് ഇനി അങ്ങോട്ടുള്ള ഞായര്‍ അടച്ചിടല്‍ തുടരേണ്ടെന്ന് സംസ്ഥാനസര്‍ക്കാര്‍ തീരുമാനിച്ചത്.

Read More

കോവിഡ് ബാധിച്ച്‌ മരിച്ചയാളുടെ മൃതദേഹം കൊണ്ട് പോയത് മണ്ണുമാന്തി യന്ത്രത്തില്‍

ഹൈദരാബാദ്:കോവിഡ് ബാധിച്ച്‌ മരിച്ചയാളുടെ മൃതദേഹം കൊണ്ട് പോയത് മണ്ണുമാന്തി യന്ത്രത്തില്‍. ആന്ധ്രാപ്രദേശിലെ ശ്രീകാകുളം ജില്ലയിലെ പാലാസ പട്ടണത്തിലാണ് സംഭവം. മുന്‍ മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥനായ 72 കാരന്‍ കൊറോണ ബാധിച്ച്‌ മരിക്കുകയായിരുന്നു. ഇദ്ദേഹത്തിന്റെ മൃതദേഹമാണ് മണ്ണുമാന്തി

Read More

പ്രമുഖ ഖുർആൻ പണ്ഡിതൻ മൗലാന മുഹമ്മദ് നസീറുദ്ദീൻ അന്തരിച്ചു

ഹൈദരാബാദ്: പ്രമുഖ ഖുര്‍ആന്‍ പണ്ഡിതനും വഹ്ദത്തെ ഇസ്‌ലാമി തെലങ്കാന അമീറും മികച്ച പ്രഭാഷകനുമായിരുന്ന മൗലാന മുഹമ്മദ് നസീറുദ്ദീന്‍ അന്തരിച്ചു. 75 വയസ്സായിരുന്നു. കഴിഞ്ഞ കുറച്ചുകാലമായി അസുഖം കാരണം സൈദാബാദിലെ വസതിയില്‍ ചികില്‍സയിലായിരുന്നു. ഭരണകൂടത്തിന്റെ മുസ്‌ലിം വിരുദ്ധ

Read More

താക്കോല്‍ കൈനീട്ടി വാങ്ങി ഷോറൂമില്‍ നിന്ന് പുറത്തിറക്കി ഇരുപതു മിനിട്ടില്‍ താഴെ നേരം ചീറിപ്പായാനുള്ള യോഗമേ ഉടമസ്ഥനുണ്ടായുള്ളൂ

യോർക് ഷെയർ:ബ്രാന്‍ഡ് ന്യൂ ലംബോര്‍ഗിനി ഹുറാകാന്‍ സ്പൈഡര്‍ കാര്‍. യുകെയിലെ സ്റ്റാര്‍ട്ടിങ് വില £200,000 അഥവാ നമ്മുടെ ഏകദേശം 1.87 കോടി രൂപ എക്സ് ഷോറൂം വിലയുള്ള സൂപ്പര്‍ കാര്‍. താക്കോല്‍ കൈനീട്ടി വാങ്ങി

Read More

‘ഞാന്‍ അടിവസ്ത്രം ധരിക്കാറില്ല. അതേ കാരണത്താല്‍ മാസ്‌ക്കും ധരിക്കില്ല’ ഒരുകൂട്ടം ആളുകള്‍ മാസ്‌ക്ക് വിരുദ്ധ പ്രചാരണവുമായി രംഗത്ത്

ന്യൂയോര്‍ക്ക്:ലോകത്ത് ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതരുള്ളതും മരണം ഒരു ലക്ഷം കടന്നതും അമേരിക്കയിലാണ്. വളരെ വേഗത്തിലാണ് അമേരിക്കയില്‍ വൈറസ് പടര്‍ന്ന് പിടിച്ചത്. കോവിഡ് ബാധ അത തീവ്രമായി തന്നെ തുടരുകയാണ് അമേരിക്കയില്‍.അതിനിടെ, മാസ്‌ക്ക് വിരുദ്ധ

Read More

പത്രം വായിക്കുന്നത് നിർത്തിയോ, പെട്രോൾ വിലകൂടിയതറിഞ്ഞില്ലേ? അക്ഷയ് കുമാറിനെ പരിഹസിച്ച് മന്ത്രി

മുംബൈ:യു.പി.എ​ ഭരണകാലത്ത്​ ഇന്ധന വില വർധിച്ച സാഹചര്യത്തിൽ വിമര്‍ശനം രേഖപ്പെടുത്തിയ പല പ്രമുഖരും എന്‍.ഡി.എ ഭരണത്തിലേറിയതിന് ശേഷം മൗനം പാലിക്കുന്നതിനെതിരെ നേരത്തെ തന്നെ സോഷ്യല്‍ മീഡിയ രംഗത്തുവന്നിരുന്നു. മുന്‍ നിര താരമായ അക്ഷയ് കുമാര്‍

Read More

നഗ്ന ശരീരത്തിൽ പ്രായപൂര്‍ത്തിയാകാത്ത മക്കളെ കൊണ്ട് ചിത്രം വരപ്പിച്ച സംഭവത്തിൽ രഹ്ന ഫാത്തിമ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി

നഗ്ന ശരീരത്തിൽ പ്രായപൂര്‍ത്തിയാകാത്ത മക്കളെ കൊണ്ട് ചിത്രം വരപ്പിച്ച സംഭവത്തിൽ രഹ്ന ഫാത്തിമ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. ഹൈകോടതിയിലാണ് രഹ്ന ഫാത്തിമ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. തനിക്കെതിരെയുള്ള കുറ്റങ്ങള്‍ നിലനില്‍ക്കുന്നതല്ലെന്നും വ്യക്തി സ്വാതന്ത്യത്തില്‍ ഉള്‍പ്പെടുന്ന

Read More

error: Content is protected !!