ഷാർജ ഉപ ഭരണാധികാരി ഷെയ്ഖ് അഹമ്മദ് ബിൻ സുൽത്താൻ  അന്തരിച്ചു

ഷാർജ ഉപ ഭരണാധികാരി ഷെയ്ഖ് അഹമ്മദ് ബിൻ സുൽത്താൻ അന്തരിച്ചു

0 0
Read Time:1 Minute, 9 Second

ഷാർജ : ഷാർജ ഉപ ഭരണാധികാരി ഷെയ്ഖ് അഹമ്മദ് ബിൻ സുൽത്താൻ അൽ അന്തരിച്ചു.
വ്യാഴാഴ്ച ലണ്ടനിൽ വെച്ചായിരുന്നു മരണം. മൂന്ന് ദിവസത്തെ ദുഖാചരണം ഏർപ്പെടുത്തുകയും പതാകകൾ താഴ്ത്തി കെട്ടുകയും ചെയ്യും . അദ്ദേഹത്തിന്റെ മൃതദേഹം യു എ ഇ യിലേക്ക് കൊണ്ട് വരാനുള്ള നടപടികൾ തുഠങ്ങി. കൊറോണ വൈറസ് സഹചര്യം കണക്കിലെടുത്ത് ഫോൺ കോളുകൾ വഴി മാത്രം അനുശോചനം അറിയിച്ചാൽ മതിയെന്നും ഫോൺ നമ്പറുകൾ യഥാസമയം പരസ്യമാക്കുമെന്നും ഷാർജ ഭരണാധികാരി ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ കാസിമി പറഞ്ഞു.
യു എ ഇ വൈസ് പ്രസിഡന്റും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് ഓൺലൈനിൽ ആദരാഞ്ജലികൾ അർപ്പിക്കുകയും ഷാർജ ഭരണാധികാരിക്ക് അനുശോചനം അറിയിക്കുകയും ചെയ്തു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!