ചോദിക്കാന്‍ പാടില്ല എന്നു പറയാന്‍ ഇത് രാജ ഭരണമല്ല, ജനാധിപത്യമാണ് ; സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് ഷാഫി പറമ്പില്‍
സംസ്ഥാന സര്‍ക്കാരിനെയാകെ പ്രതികൂട്ടിലാക്കുന്ന സ്വപ്‌നയുടെ സ്വര്‍ണ്ണ കള്ളക്കടത്ത് കേസ് വന്നതോടെ സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് ഷാഫി പറമ്പില്‍ എംഎല്‍എ. കള്ളക്കടത്തുകാരുമായി മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ സാമൂഹിക, സാമ്പത്തിക, ശാരീരിക അകലം പാലിച്ചിരുന്നെങ്കില്‍ പ്രതിപക്ഷത്തിന് ഇങ്ങനെ സമരം ചെയ്യേണ്ടി











