കോഴിക്കോട് വിമാനാപകടം ; നിരവധി പേർക്ക് പരിക്ക്

കോഴിക്കോട്: കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പറന്നിറങ്ങിയ വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി അപകടത്തില്‍ പെട്ടു. പറന്നിറങ്ങുമ്ബോള്‍ റണ്‍വേയുടെ അവസാന ഭാഗത്ത് നിന്നാണ് തെന്നിമാറിയത്. വിമാനത്തില്‍ നിന്ന് പുക ഉയരുന്നതായാണ് വിവരം. അല്‍പം മുന്‍പാണ് സംഭവം

Read More

കാസറഗോഡ് ജില്ലയില്‍ 168 പേര്‍ക്ക് കൂടി കോവിഡ്

ജില്ലയില്‍ 168 പേര്‍ക്ക് കൂടി കോവിഡ് ഇന്ന് (ആഗസ്റ്റ് ഏഴ്) ജില്ലയില്‍ 168 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. സമ്പര്‍ക്കത്തിലൂടെ 164 പേര്‍ക്കും വിദേശത്ത് നിന്നെത്തിയ നാല് പേര്‍ക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.

Read More

സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 1251 പേർക്ക്

തിരുവനന്തപുരം : സംസ്ഥാനത്ത് കൊവിഡ് ആശങ്ക അകലുന്നില്ല. ഇന്ന് 1251 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 814 പേര്‍ ഇന്ന് രോഗമുക്തി നേടി. 1061 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ്

Read More

സൈക്കിളിൽ നഗരം ചുറ്റി ദുബൈ ഭരണാധികാരി; വൈറലായി ചിത്രങ്ങൾ

ദുബൈ: നഗരത്തിൽ സൈക്കിളിൽ യാത്രചെയ്ത് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. കഴിഞ്ഞ ദിവസം വൈകുന്നേരമായിരുന്നു സുഹൃത്തുക്കളോടൊപ്പം ശൈഖ് മുഹമ്മദിന്റെ സൈക്കിൾ സവാരി. നിരവധിപ്പേർ

Read More

അടുത്ത മൂന്ന് മണിക്കൂറിൽ സംസ്ഥാനത്ത് ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത

തിരുവനന്തപുരം: അടുത്ത മൂന്ന് മണിക്കൂറിൽ സംസ്ഥാനത്ത് ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം, കണ്ണൂർ, കോഴിക്കോട് എന്നീ ജില്ലകളിൽ ചിലയിടങ്ങളിൽ മണിക്കൂറിൽ 40 കിലോമീറ്റർ

Read More

കെ എം സി സി ക്ക് ദുബായ് ഗവൺമെന്റിന്റെ പ്രശംസ പത്രം

ദുബായ്: ദുബായ് ഹെൽത്ത് അതോറിറ്റിയുടെ ബ്ലഡ് ബാങ്കിലേക്ക് ദുബായ് കെ എം സി സി കാസറഗോഡ് ജില്ലാ കമ്മിറ്റി കൈൻഡ്നെസ്സ് ബ്ലഡ് ഡോനെഷൻ ടീമുമായി സഹകരിച്ചു 1000 യൂണിറ്റ് രക്തം സമാഹരിക്കുക എന്ന ലക്ഷ്യം

Read More

കോവിഡിന് മരുന്ന് കണ്ടെത്തിയെന്ന് നുണപ്രചരണം : പതാഞ്ചലിക്ക് 10ലക്ഷം രൂപ പിഴ

കോവിഡ് 19ന് ഫലപ്രദമായ മരുന്ന് കണ്ടെത്തിയെന്ന് പ്രചാരണം നടത്തി മരുന്ന് വില്‍പ്പന നടത്തിയ പതഞ്ജലി ആയുര്‍വേദിന് മദ്രാസ് ഹൈക്കോടതി പത്ത് ലക്ഷം രൂപ പിഴ ചുമത്തി. കോവിഡ് 19 നെതിരെ രോഗപ്രതിരോധ ബൂസ്റ്റര്‍ ഗുളികകള്‍

Read More

മൂന്നാർ രാജമലയിൽ മണ്ണിടിച്ചിൽ ; 84 പേർ മണ്ണിനടിയിൽ പെട്ടതായി വിവരം ; 4 മൃതദേഹങ്ങൾ കണ്ടെത്തി

മൂന്നാർ: കനത്ത മഴയെ തുടര്‍ന്ന് മൂന്നാര്‍ രാജമലയില്‍ മണ്ണിടിച്ചിലില്‍ ഇതുവരെ മരിച്ചത് 5 പേര്‍. മണ്ണിനടിയില്‍നിന്ന് നാലു പേരുടെ മൃതദേഹങ്ങളാണ് ഇതുവരെ ലഭിച്ചത്. മൂന്നു പേരെ രക്ഷപെടുത്തി. എന്‍ഡിആര്‍എഫ് സംഘം ഏലപ്പാറയില്‍നിന്നു രാജമലയിലേക്കു തിരിച്ചു.

Read More

സ്വർണ്ണക്കടത്ത് ; ഫൈസൽ ഫരീദിനെ വിട്ടുനൽകണമെങ്കിൽ ബി.ആർ ഷെട്ടിയെ കൈമാറണമെന്ന് യുഎഇ (ഇത് മരണ മാസ്സ് എന്ന് സോഷ്യൽ മീഡിയ)

ദുബായ്: നയതന്ത്ര സ്വര്‍ണക്കടത്തുകേസില്‍ എന്‍ഐഎ പ്രതിചേര്‍ത്ത ഫൈസല്‍ ഫരീദിനെ വിട്ടുനല്‍കണമെങ്കില്‍ യുഎഇയില്‍ സാമ്ബത്തികതട്ടിപ്പു നടത്തി രാജ്യം വിട്ട പ്രമുഖ വ്യവസായി ബിആര്‍ ഷെട്ടിയെ കൈമാറണമെന്ന ആവശ്യവുമായി യുഎഇ. നിലവില്‍ സാമ്ബത്തിക കുറ്റകൃത്യ കേസില്‍ യുഎഇയില്‍ അറസ്റ്റിലായി

Read More

കുമ്പളയിലെ വ്യാപാരികളുടെ ദുരിതം അധികൃതർ മനസ്സിലാക്കണം; അഷ്റഫ് കർള

കുമ്പള: കുമ്പള ടൗണിലെ വ്യാപാരികളുടെ ദുരിതാവസ്ഥക്ക് മുമ്പിൽ അധികൃതർ കണ്ണടക്കരുതെന്ന് മഞ്ചേശ്വരം മണ്ഡലം മുസ്ലിം ലീഗ് ട്രഷറർ അഷ്റഫ് കർള ആവശ്യപ്പെട്ടു. ഏകദേശം ഒരു മാസമായി കുമ്പള ടൗണിലെ മുഴുവൻ വ്യാപാര സ്ഥാപനങ്ങളും അടച്ചിട്ടിരിക്കുകയാണ്.

Read More

error: Content is protected !!