യു.എ.ഇയിലെ പള്ളികളിൽ ഡിസംബർ നാല് മുതൽ ജുമുഅ നമസ്കാരത്തിന് അനുമതി
അബുദാബി: യു.എ.ഇയിലെ പള്ളികളിൽ കോവിഡ് നിയന്ത്രണങ്ങളോടെ ജുമുഅ നമസ്കാരത്തിന് അനുമതി. ഡിസംബർ നാല് മുതലാണ് ഇത് പ്രാബല്യത്തിൽ വരിക. പള്ളിയുടെ ശേഷി അനുസരിച്ച് മുപ്പത് ശതമാനം പേർക്ക് മാത്രമായിരിക്കും നമസ്കരിക്കാൻ അവസരമൊരുക്കുക. ജുമുഅ നമസ്കാരത്തിന്











