സൗന്ദര്യം ഒരൽപ്പം കൂടിപ്പോയി ; ജോലിയിൽ നിന്ന് പിരിച്ച് വിട്ടെന്ന് പരാതി
സൗന്ദര്യം കൂടിപ്പോയതിന്റെ പേരില്‍ ജോലിയില്‍ നിന്ന് നിര്‍ബന്ധപൂര്‍വം പറഞ്ഞുവിട്ടുവെന്ന ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് റുമാനിയന്‍ മുന്‍ മോഡലും സൗന്ദര്യമത്സരങ്ങളിലെ കിരീടജേതാവുമായ ക്ലോഡിയ അര്‍ഡിലീന്‍. നിയമത്തില്‍ രണ്ട് ബിരുദവും യൂറോപ്യന്‍ എത്തിക്‌സില്‍ ബിരുദാനന്തര ബിരുദവുമുണ്ട് 27 കാരിയായ











