കാസര്‍കോട് മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി എന്‍.എ നെല്ലിക്കുന്ന് പത്രിക സമര്‍പ്പിച്ചു
കാസറഗോഡ്: കാസറഗോഡ് മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയും സിറ്റിംഗ് എം.എല്‍.എ.യുമായ എന്‍.എ നെല്ലിക്കുന്ന് ഇന്ന് പത്രിക സമര്‍പ്പിച്ചു. രാവിലെ 11 മണിയോടെ വരണാധികാരി കൂടിയായ ആര്‍.ഡി.ഒ പി. ഷാജുവിന് മുമ്പാകെയാണ് പത്രിക നല്‍കിയത്. മുസ്ലിം ലീഗ്











