കാസറഗോഡ് ജില്ലയിലെ ആദ്യ ഒാക്സിജന്‍ പ്ലാന്റ് ആഗസ്റ്റിൽ യാഥാര്‍ത്ഥ്യമാവും
കാസര്‍കോട്: ജില്ലയിലെ ആദ്യത്തെ ഒാക്സിജന്‍ പ്ലാന്റ് ആഗസ്റ്റ് അവസാനത്തോടെ യാഥാര്‍ഥ്യമാവും. ചട്ടഞ്ചാലിലെ വ്യവസായ പാര്‍ക്കിലെ ജില്ല പഞ്ചായത്തിെന്റ ഉടമസ്ഥതയിലുള്ള 50 സെന്റ് സ്ഥലത്താണ് പ്ലാന്റ് ഒരുങ്ങുന്നത്. 1.87 കോടി രൂപ ചെലവില്‍ കൊച്ചി ആസ്ഥാനമായ











