രമേശൻ നാവടക്കണം; കാഞ്ഞങ്ങാട് പയറ്റി പരാജയപ്പെട്ട വിഭാഗീയ രാഷ്ട്രീയം തുളുനാട്ടിൽ വിലപോവില്ല
ഉപ്പള : മംഗൽപാടി പഞ്ചായത്തിൽ കോവിഡ് പ്രതിരോധ കുത്തിവെപ്പ് സംബന്ധമായി ഇന്നലെ എസ് സി – എസ് ടി വിഭാഗത്തിനുള്ള വാക്‌സിനേഷൻ സമയത്ത് നടന്ന ചില അനിഷ്ട സംഭവുമായി ബന്ധപ്പെട്ട് മഞ്ചേശ്വരത്തെ ഇടതുമുന്നണി സ്ഥാനാർഥി











