ഇനി മുതൽ വാക്സീന്‍ സര്‍ട്ടിഫിക്കറ്റ് വാട്ട്സ്ആപ്പിലൂടെ ലഭിക്കും; നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം
ദില്ലി: കൊവിഡിനെതിരായ വാക്സീന്‍ എടുത്തവര്‍ക്ക് വാക്സീന്‍ സര്‍ട്ടിഫിക്കറ്റ് വാട്ട്സ്ആപ്പിലൂടെ നല്‍കുന്ന സംവിധാനം ഒരുക്കി കേന്ദ്രസര്‍ക്കാര്‍. കൊവിന്‍ ആപ്പില്‍ വാക്സിന്‍ സ്ലോട്ട് ഏത് നമ്പറില്‍ നിന്നാണോ ബുക്ക് ചെയ്തത്, ആ നമ്പറിലേക്കാണ് വാക്സീന്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കുക.











