ഇന്ന് മഴ മുന്നറിയിപ്പില്ല: നാളെ മുതൽ മഴ വീണ്ടും കനക്കും,ഡാമുകൾ ഇന്ന് കൂട്ടത്തോടെ തുറക്കുന്നു
ഇന്ന് മഴ മുന്നറിയിപ്പില്ല: നാളെ മുതൽ മഴ വീണ്ടും കനക്കും,ഡാമുകൾ ഇന്ന് കൂട്ടത്തോടെ തുറക്കുന്നു തിരുവനന്തപുരം:കനത്തമഴയെ തുടർന്ന് ജലനിരപ്പ് ഉയർന്നതോടെ സംസ്ഥാനത്ത് കൂടുതൽ അണക്കെട്ടുകൾ തുറക്കുന്നു.ഇന്നലെ വൈകിട്ടോടെ രണ്ട് അണക്കെട്ടുകൾ തുറന്നിരുന്നു. കക്കി, ഷോളയാർ











