ഐ.പി.എൽ 2022 : കമ്മിന്‍സ് വെടിക്കെട്ട്; കൊല്‍ക്കത്തയ്‌ക്ക് തകർപ്പൻ ജയം; മുംബൈക്ക് ഹാട്രിക് തോല്‍വി
ഐ.പി.എൽ 2022 : കമ്മിന്‍സ് വെടിക്കെട്ട്; കൊല്‍ക്കത്തയ്‌ക്ക് തകർപ്പൻ ജയം; മുംബൈക്ക് ഹാട്രിക് തോല്‍വി പുനെ: ഐപിഎല്ലില്‍ (IPL 2022) കീറോണ്‍ പൊള്ളാര്‍ഡിന്‍റെ വെടിക്കെട്ടിന് പാറ്റ് കമ്മിന്‍സ് ബാറ്റ് കൊണ്ട് ഇരട്ടി ഡോസില്‍ മറുപടി











