നടന്‍ റിസബാവ അന്തരിച്ചു

കൊച്ചി:നടന്‍ റിസബാവ അന്തരിച്ചു. 55 വയസായിരുന്നു. കൊച്ചിയിലായിരുന്നു അന്ത്യം. സിദ്ദീഖും ലാലും സംവിധാനം ചെയ്ത ഇന്‍ ഹരിഹര്‍ നഗറിലെ ജോണ്‍ ഹൊനായി എന്ന കഥാപാത്രത്തിലൂടെയാണ് റിസബാവ സിനിമയില്‍ ചുവടുറപ്പിച്ചത്. പിന്നീട് നായകനായും വില്ലനായും സിനിമയില്‍

Read More

കൊടിയമ്മ മൾട്ടി പർപ്പസ് ഇൻഡോർ സ്റ്റേഡിയം ; എം.എൽ.എയുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥ സംഘം പദ്ധതി പ്രദേശം സന്ദർശിച്ചു

കുമ്പള: കുമ്പള പഞ്ചായത്തിലെ കൊടിയമ്മ ഗവ.ഹൈസ്കൂൾ ഗ്രൗണ്ടിൽ ആധുനിക സജ്ജീകരണങ്ങളോട്കൂടി നിർമിക്കുന്ന മൾട്ടി പർപ്പസ് ഇൻ്റോർ സ്റ്റേഡിയത്തിൻ്റെ പദ്ധതി പ്രദേശം എ.കെ.എം അഷ്റഫ് എം.എൽ.എയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സന്ദർശിച്ച് അവലോകനം നടത്തി.കാസർകോട് വികസന പാക്കേജിൽ

Read More

ഇന്ത്യ ഇംഗ്ലണ്ട് മത്സരത്തിനിടെ നോണ്‍ സ്‌ട്രൈക്കര്‍ എന്‍ഡിൽ നിന്ന് ബൗള്‍ ചെയ്ത ജാര്‍വോ അറസ്റ്റിൽ

ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് മത്സരങ്ങള്‍ക്കിടെ സുരക്ഷാ ജീവനക്കാരുടെ കണ്ണുവെട്ടിച്ച്‌ മൈതാനത്തേക്ക് അതിക്രമിച്ചു കയറിയ ഇംഗ്ലീഷുകാരന്‍ ജാര്‍വോ അറസ്റ്റില്‍.ഓവല്‍ ടെസ്റ്റിന്റെ രണ്ടാം ദിവസം ബൗളറുടെ വേഷത്തില്‍ ജാര്‍വോ ഗ്രൗണ്ടിലേക്ക് ഇറങ്ങിയിരുന്നു. തുടര്‍ച്ചയായി മൂന്നാം മത്സരത്തിലാണ് ജാര്‍വോ ഗ്രൗണ്ടിലേക്ക്

Read More

ദുബായ് മലബാർ കലാസാംസ്കാരിക വേദിയുടെ പ്രവർത്തനങ്ങൾ നന്മയുടെ അടയാളങ്ങളായി വർത്താനംകാലം വായിച്ചെടുക്കും; പ്രമുഖ ഇന്ത്യൻ ഫുട്ബോൾ താരം എൻ.പി. പ്രദീപ്

കാസറഗോഡ്: കായിക രംഗത്തും കലാ രംഗത്തും നാടിനു അഭിമാനമായവരെ ആദരിക്കാൻ ഏറെ താത്പര്യത്തോടെ മുന്നോട്ട് വരുന്ന ദുബായ് മലബാർ കലാസാംസ്കാരിക വേദിയുടെ പ്രവർത്തനങ്ങൾ നന്മയുടെ അടയാളങ്ങളായി വർത്താനംകാലം വായിച്ചെടുക്കുമെന്നും പ്രമുഖ ഇന്ത്യൻ ഫുട്ബോൾ താരം

Read More

രണ്ടു പതിറ്റാണ്ട് നീണ്ട ബന്ധത്തിന് വിരാമം ; മെസ്സി ബാഴ്‌സലോണ വിട്ടു

മാഡ്രിഡ് : സൂപ്പര്‍താരം ലയണല്‍ മെസ്സി ടീം വിടുകയാണെന്ന് സ്പാനിഷ് ക്ലബ് ബാഴ്‌സലോണ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ബാഴ്‌സലോണയുടെ വെബ്‌സൈറ്റില്‍ പോസ്റ്റ് ചെയ്ത പ്രസ്താവനയിലാണ് മെസ്സി ടീം വിടുന്ന കാര്യം ക്ലബ് സ്ഥിരീകരിച്ചത്. കരാര്‍ പുതുക്കുന്ന

Read More

ഒളിമ്പിക്‌സ് പുരുഷ ഹോക്കിയില്‍ ഇന്ത്യക്ക് വെങ്കലം; കരുത്തരായ ജര്‍മനിയെ നാലിനെതിരേ അഞ്ച് ഗോളിന് തകര്‍ത്താണ് ഇന്ത്യ വെങ്കലം സ്വന്തമാക്കിയത്. ഒന്നിനെതിരെ മൂന്ന് ​ഗോളിന് പിന്നിട്ട് നിന്ന ശേഷമാണ് ഇന്ത്യയുടെ ശക്തമായ തിരിച്ചുവരവ്

1980 മോസ്‌ക്കോ ഒളിമ്പിക്‌സില്‍ സ്വര്‍ണം നേടിയശേഷം ഇതാദ്യമായാണ് ഹോക്കിയില്‍ ഇന്ത്യ ഒളിമ്പിക്‌സില്‍ ഒരു മെഡല്‍ നേടുന്നത്. ഇന്ത്യയ്ക്ക് വേണ്ടി സിമ്രാന്‍ജീത് സിങ് ഇരട്ട ഗോളുകള്‍ നേടിയപ്പോള്‍ രൂപീന്ദര്‍പാല്‍ സിങ്, ഹാര്‍ദിക് സിങ്, ഹര്‍മന്‍പ്രീത് സിങ്

Read More

‘നമ്മുക്ക് സ്വര്‍ണ്ണം പങ്കിട്ടാലോ’ ; ഒളിംപിക്സ് ട്രാക്ക് ആന്‍റ് ഫീല്‍ഡ് ഇനത്തില്‍ അപൂര്‍വ്വ സംഭവം

ടോക്കിയോ: ഒളിംപിക്സ് പുരുഷ വിഭാഗം ഹൈജംപിലെ സ്വര്‍ണ്ണം ഖത്തറിന്‍റെ മുത്താസ് ബര്‍സിഹിം, ഇറ്റലിയുടെ ജിയാന്‍മാര്‍ക്കോ ടെമ്ബെരിയും തമ്മില്‍ പങ്കിട്ടു. വളരെ അപൂര്‍വ്വമായാണ് ഒളിംപിക്സ് ട്രാക്ക് ആന്‍റ് ഫീല്‍ഡ് ഇനത്തില്‍ മെഡല്‍ പങ്കിടല്‍ നടക്കാറുള്ളത്. ബര്‍സിഹിം, ടെമ്ബെരി

Read More

ഇംഗ്ലണ്ടിനെ സ്വന്തം തട്ടകത്തിൽ മലർത്തിയടിച്ച് ഇറ്റലി യൂറോ ചാമ്പ്യന്മാരായി

അസൂരികള്‍ ഇനി യൂറോപ്പിന്റെ രാജാക്കന്മാര്‍. ഇന്ന് ഇംഗ്ലണ്ടിനെ അവരുടെ ഹോം ഗ്രൗണ്ടില്‍ വീഴ്ത്തി കൊണ്ടാണ് മാഞ്ചിനിയും സംഘവും യൂറോ കപ്പ് ഉയര്‍ത്തിയത്. തുടക്കത്തില്‍ ഒരു ഗോളിന് പിറകില്‍ പോയ ശേഷമാണ് ഇറ്റലി ഇന്ന് പൊരുതി

Read More

മാറക്കാന മറക്കില്ല ,മെസ്സിയുടെ കാത്തിരിപ്പിന് വിരാമം; വിമർശകർക്ക് മറുപടിയും,കോപ്പയിൽ മുത്തമിട്ട് അർജന്റീന

മാറക്കാന: റെക്കോഡുകള്‍ വാരികൂട്ടിയ ഇതിഹാസ താരം ലയണല്‍ മെസിയുടെ ഒരു അന്താരാഷ്ട്ര കിരീടം എന്ന നേട്ടത്തിനാണ് ഇന്ന് മാറക്കാനയില്‍ അവസാനം കൊണ്ടത്. വര്‍ഷങ്ങളായി വിമര്‍ശകര്‍ മെസ്സിക്ക് മുന്നില്‍ വച്ച ചോദ്യത്തിനാണ് ഇന്ന് ഉത്തരം ലഭിച്ചത്.

Read More

യൂറോ കപ്പ് ; മത്സരത്തിനിടയില്‍ ഡെന്മാര്‍ക്ക് താരംകുഴഞ്ഞു വീണു ഗുരുതരാവസ്ഥയിൽ ; പ്രാർത്ഥനയോടെ ഫുട്ബോൾ ലോകം

ഫുട്ബോള്‍ ലോകം വേദനയിലാണ്. ആശങ്കയിലും. ഇന്ന് യൂറോ കപ്പില്‍ നടക്കുകയായിരുന്ന മത്സരത്തിനിടയില്‍ ഡെന്മാര്‍ക്ക് താരം ക്രിസ്റ്റ്യന്‍ എറിക്സണ്‍ കുഴഞ്ഞു വീണതാണ് ഫുട്ബോള്‍ പ്രേമികളെ ആകെ വേദനയിലാക്കിയത്. മത്സരം ആദ്യ പകുതി അവസാനിക്കാനാകുന്ന സമയത്തായിരുന്നു കളിക്കിടയില്‍

Read More

error: Content is protected !!