കേന്ദ്ര ഭക്ഷ്യമന്ത്രി റാം വിലാസ് പസ്വാന്‍ അന്തരിച്ചു

ന്യൂഡല്‍ഹി: കേന്ദ്ര ഭക്ഷ്യമന്ത്രി രാം വിലാസ് പസ്വാന്‍ അന്തരിച്ചു. 74 വയസായിരുന്നു. ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. കഴിഞ്ഞ ദിവസം ശസ്ത്രക്രിയക്ക് വിധേയനായിരുന്നു. ലോക് ജനശക്തി പാര്‍ട്ടി അധ്യക്ഷനായിരുന്നു രാം വിലാസ്

Read More

ഐ ഫോൺ 11​ന്​ വില 50000 രൂപയിൽ താഴെ; ഞെട്ടിക്കാനൊരുങ്ങി ആമസോൺ

ഗ്രേറ്റ്​ ഇന്ത്യൻ സെയിലി​െൻറ തിയതി ചൊവ്വാഴ്​ച പ്രഖ്യാപിക്കാനിരിക്കേ ആപ്പിൾ ഐ ഫോൺ പ്രേമികൾക്കൊരു സന്തോഷ വാർത്തയുമായെത്തിയിരിക്കുകയാണ്​ ആമസോൺ ഇന്ത്യ. ജനപ്രിയ ഐ ഫോൺ മോഡലുകളിലൊന്നായ ‘ഐ ​ഫോൺ 11’ 50,000 രൂപയിൽ താഴെ വിലയിൽ

Read More

മുലായം സിങ് യാദവ് മരിച്ചോ? പ്രചരിക്കുന്ന വാര്‍ത്തകള്‍ക്ക് പിന്നിലെ സത്യമിതാണ്

ലക്‌നൗ: സമാജ്‌വാദി പാര്‍ട്ടി നേതാവ് മുലായം സിങ് യാദവ് മരിച്ചുവെന്ന വാര്‍ത്ത സമൂഹമാധ്യമങ്ങളിലുള്‍പ്പെടെ അദ്ദേഹത്തിന്റെ ഫോട്ടോ സഹിതം വ്യാപകമായി പ്രചരിക്കുകയാണ്. എന്നാല്‍ സമാജ്‌വാദി പാര്‍ട്ടി സ്ഥാപകനും അഖിലേഷ് യാദവിന്റെ അച്ഛനുമായ മുലായം സിങ് യാദവല്ല

Read More

ഹത്റാസ് പീഡനം ; ബിജെപി യും സംഘ് പരിവാറും രാജ്യത്തെ അടിസ്ഥാന വിഭാഗമായ ദലിത് പിന്നോക്ക വിഭാഗങ്ങളെ ശത്രുക്കളായാണ് കാണുന്നത് :ദലിത് ലീഗ് കാസർകോട് ജില്ലാ പ്രസിഡണ്ട് കെ.എൽ പുണ്ടരീകാക്ഷ

കാസർകോട്: യു.പി ഹത്റാസിൽ ദലിത് യുവതി പീഡനത്തിരയായി കൊല്ലപ്പെട്ട സംഭവത്തോടെ ബിജെപി യും സംഘ് പരിവാറും രാജ്യത്തെ അടിസ്ഥാന വിഭാഗമായ ദലിത് പിന്നോക്ക വിഭാഗങ്ങളെ ശത്രുക്കളായാണ് കാണുന്നതെന്ന് ഒരിക്കൽ കൂടി വ്യക്തമായതായി ഇന്ത്യൻ യൂണിയൻ

Read More

നാളെ ആഘോഷങ്ങൾ പാടില്ല , ദേശീയ പതാക പകുതി താഴ്ത്തി കെട്ടണം : എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്ര സർക്കാരിൻറെ നിർദ്ദേശം ,കാരണം ഇതാണ്

ന്യൂദല്‍ഹി: കുവൈറ്റ് രാജ്യതലവനായ ഷെയ്ക്ക് സബ അല്‍ അഹമദ് അല്‍ ജബേര്‍ അല്‍ സബയുടെ നിര്യാണത്തെ തുടര്‍ന്ന്് അദ്ദേഹത്തോടുള്ള ആദരസൂചകമായി നാളെ ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും ദേശീയ പതാക താഴ്ത്തിക്കെട്ടും. രാജ്യമെമ്ബാടും ഒരു ദിവസത്തെ ദേശീയ

Read More

എയർ ഇന്ത്യ വൺ പറന്നെത്തി, പാക്കിസ്ഥാനു മുകളിലൂടെ, തുടർച്ചയായി പറന്നത് 15 മണിക്കൂർ

രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും ഉപരാഷ്ട്രപതിക്കും സഞ്ചരിക്കാനായി പ്രത്യേകം നിർമിച്ച എയർ ഇന്ത്യ വൺ വിമാനം ഇന്ന് ഉച്ച കഴിഞ്ഞ് ഡൽഹി രാജ്യാന്തര വിമാനതാവളത്തിൽ ലാന്‍ഡ് ചെയ്തു. കഴിഞ്ഞ തുടങ്ങിയ യാത്ര ഇന്ന് ഉച്ചയോടെയാണ് അവസാനിച്ചത്. ഇന്ത്യയിലേക്കുള്ള

Read More

ഓൺലൈൻ തട്ടിപ്പ് വ്യാപകമാവുന്നു ; മുന്നറിയിപ്പുമായി പോലീസ്

കോഴിക്കോട്: ഓണ്‍ലൈനിലൂടെ ലോണ്‍ വാഗ്‍ദാനം ചെയ്തുള്ള തട്ടിപ്പ് പെരുകുന്നു. ലളിതമായ വ്യവസ്ഥകള്‍ എന്ന പരസ്യം കണ്ട് പെട്ടെന്ന് ലോണ്‍ തരപ്പെടുമെന്ന് വിശ്വസിച്ച്‌ തട്ടിപ്പിന് ഇരയാകുന്നത് നൂറുകണക്കിന് പേരാണ്. പതിനായിരക്കണക്കിന് രൂപയാണ് വായ്പ വാഗ്‍ദാനങ്ങളില്‍ വീണ്

Read More

മൈക്രോ ഹെൽത്ത് കോവിഡ് ടെസ്റ്റ് റിപ്പോർട്ട് റദ്ദാക്കി ; മംഗലാപുരം എയർപോർട്ട് വഴി ദുബായിൽ പോകാനെത്തിയ യാത്രക്കാർ വലഞ്ഞു

കാസറഗോഡ് : വിദേശ യാത്രകൾക്ക് വിമാന കമ്പനികൾ നിർബന്ധമാക്കിയിരുന്ന RT-PCR കോവിഡ് ടെസ്റ്റ് റിപ്പോർട്ടിൽ നിന്നും മൈക്രോ ഹെൽത്ത് ലാബ് അടക്കം ഇന്ത്യയിൽ നിന്നും നാലോളം ലാബുകളെ അസാധുവാക്കി,ടിക്കറ്റ് എടുത്ത് ടെസ്റ്റ് റിപ്പർട്ടുമായി എയർപോർട്ടിൽ

Read More

ദുബായ് യാത്രക്കാർക്ക് മുന്നറിയിപ്പുമായി എയർ ഇന്ത്യ ; രാജ്യത്തെ നാല് പരിശോധനാ കേന്ദ്രത്തിൽ നിന്നുള്ള കോവിഡ്/പി.സി.ആർ ഫലങ്ങൾ ദുബൈ സ്വികരിക്കില്ല ഇതിൽ ഒരു സ്ഥാപനം കേരളത്തിൽ

ദുബായ്: ദുബായിലേക്ക് യാത്ര ചെയ്യുന്നവരുടെ കൊവിഡ് പി.സി.ആര്‍ പരിശോധനയുടെ കാര്യത്തില്‍ സുപ്രധാനമായ അറിയിപ്പുമായി എയര്‍ ഇന്ത്യ എക്സ്പ്രസ്. നാല് സ്ഥാപനങ്ങളില്‍ നിന്നുള്ള കൊവിഡ് പി.സി.ആര്‍ പരിശോധനാ ഫലങ്ങള്‍ സ്വീകരിക്കുകയില്ലെന്ന് ദുബായ് അധികൃതര്‍ അറിയിച്ചതായാണ് എയര്‍

Read More

താൻ പാപ്പരായെന്നും ഭാര്യയുടെ ചെലവിൽ കഴിയുകയാണെന്നുമുള്ള വെളിപ്പെടുത്തലുമായി അനിൽ അംബാനി ; മൂക്കത്ത് വിരൽ വെച്ച് ഇന്ത്യൻ ജനത

ലണ്ടന്‍: കടം മൂലം പാപ്പരായെന്ന് വെളിപ്പെടുത്തലുമായി റിലയന്‍സ് മേധാവി അനില്‍ അംബാനി എത്തിയതോടെ ഇന്ത്യ മുഴുവന്‍ മൂക്കത്ത് വിരല്‍വച്ചിരിക്കുകയാണ്. മാളിക മുകളിലേറിയ മന്നന്റെ മാറില്‍ മാറാപ്പ് കയറ്റുന്നതും ഭവാന്‍ എന്നാണല്ലോ. പക്ഷേ ഇവിടെ ഗദൈവത്തിന്

Read More

error: Content is protected !!